മട്ടാഞ്ചേരി: പശ്ചിമകൊച്ചിയിലെ വ്യവസായ, വാണിജ്യ പ്രമുഖരും സാമൂഹ്യ സംഘടനാ ഭാരവാഹികളുമുള്‍പ്പെടെ 360 പേർ ബി.ജെ.പി അംഗത്വം സ്വീകരിച്ചു.ഫോർട്ടുകൊച്ചിയില്‍ ഒക്ടോബർ 10 ന് നടന്ന ചടങ്ങില്‍ കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മട്ടാഞ്ചേരി മണ്ഡലം പ്രസിഡന്റ് രഘുറാം...
Read full story