.ടിബറ്റ് : ടിബറ്റില്‍ ഒരു മണിക്കൂറിനുള്ളില്‍ തുടർച്ചയായുണ്ടായ ആറ് ഭൂചലനങ്ങളില്‍ മരണസംഖ്യ 126 ആയി. റിക്ടർ സ്കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയത് ഉള്‍പ്പെടെ ആറ് ഭൂചലനങ്ങളാണ് തുടർച്ചയായി ഉണ്ടായത്.തുടക്കത്തില്‍ ആളപായം കുറവാണെന്നായിരുന്നു റിപ്പോർട്ട്. എന്നാല്‍, രക്ഷാപ്രവർത്തകർ നടത്തിയ വ്യാപക പരിശോധനകളില്‍ നിരവധി...
Read full story