മുംബൈ: മെയ് മാസം പെട്രോള്‍ വില വര്‍ധിച്ചത് 15 തവണ. ഇതോടെ മുംബൈയില്‍ പെട്രോള്‍ വില 100 കടന്നു. പെട്രോളിന് 100.19 രൂപയാണ് ഇന്നലെ മുംബൈയില്‍ വില. നഗരത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പെട്രോള്‍ വില 100 കടക്കുന്നത്.ഇന്നലെ പെട്രോള്‍ ലിറ്ററിന് 26...
Read full story