ആലപ്പുഴ: ജില്ലയിലെ സ്വകാര്യ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ നിയമിച്ച് ജില്ല കളക്ടർ ഉത്തരവായി. ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളിലെ 25 ശതമാനം കിടക്കകൾ കോവിഡ് ചികിത്സക്കായി ജില്ല ഭരണകൂടം നേരത്തേ ഏറ്റെടുത്തിരുന്നു. ഇവിടെയുള്ള കോവിഡ് രോഗികൾക്ക് ചികിത്സ, ഓക്സിജൻ...
Read full story