തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പിൽ 140 നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാ​​​യി 890 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ ആണ് മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്.നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക പി​​​ൻ​​​വ​​​ലി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി​​​യാ​​​യ ഇ​​​ന്ന​​​ലെ( മാർച്ച് 26) 95 പേ​​​രാ​​​ണ് വി​​​വി​​​ധ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാ​​​യി പ​​​ത്രി​​​ക​​​ക​​​ൾ പി​​​ൻ​​​വ​​​ലി​​​ച്ച​​​ത്. റി​​​ബ​​​ലു​​​ക​​​ളും അ​​​പ​​​ര​​​ന്മാ​​​രും അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ പ​​​ത്രി​​​ക പി​​​ൻ​​​വ​​​ലി​​​ച്ച​​​വ​​​രി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്....
Read full story