കൊച്ചി: ഭീകരസംഘടനയായ ഐഎസിനൊപ്പം ചേര്‍ന്ന് ഇറാക്കിനെതിരെ യുദ്ധം ചെയ്തുവെന്ന കേസില്‍ തൊടുപുഴ സ്വദേശി സുബ്ഹാനി ഹാജ മൊയ്തീന് ജീവ പര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കൊച്ചി എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. സുബഹാനി കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ...
Read full story