ഡൽഹിയിൽ ചേരികളിലെ 48,000 കുടിലുകൾ ഒഴിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്
ന്യൂഡൽഹി: റെയിൽവേ പാളങ്ങൾക്ക് ഇരുവശവുമായി സ്ഥിതിചെയ്യുന്ന 48,000 കുടിലുകൾ മൂന്നുമാസത്തിനകം നീക്കംചെയ്യാൻ സുപ്രീം കോടതി ഉത്തരവ്. ഡൽഹി നാഷണൽ ക്യാപിറ്റൽ ടെറിട്ടറി (എൻ.സി.ടി) യുടെ 140 കിലോമീറ്റർ നീളം വരുന്ന റെയിൽവേ പാളങ്ങളുടെ സുരക്ഷാ മേഖലയിലാണ് ഈ ചേരികളും കുടിലുകളും സ്ഥിതി …
ഡൽഹിയിൽ ചേരികളിലെ 48,000 കുടിലുകൾ ഒഴിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ് Read More