സൗദി ആരോഗ്യമന്ത്രാലയത്തിൽ വനിത നഴ്‌സുമാർക്ക് അവസരം
തൊഴിലവസരങ്ങള്‍

സൗദി ആരോഗ്യമന്ത്രാലയത്തിൽ വനിത നഴ്‌സുമാർക്ക് അവസരം

By ന്യൂസ് ഡെസ്ക് January 22, 2021
തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രിയിൽ വനിത നഴ്‌സുമാരെ നോർക്ക റൂട്‌സ് മുഖേന തെരഞ്ഞെടുക്കുന്നു. ബി.എസ്‌സി, എം.എസ്‌സി, പി.എച്ച്.ഡി (നഴ്‌സിംഗ്) യോഗ്യതയും രണ്ട് വർഷത്തെ പ്രവർത്തിപരിചയവുമുള്ളവർക്കാണ് അവസരം. കാർഡിയാക് ക്രിട്ടിക്കൽ കെയർ യൂണിറ്റ്, കാർഡിയാക് സർജറി, ഐ.സി.യു (മുതിർന്നവർ),...
Read full story
വെറ്ററിനറി ഡോക്ടര്‍മാരുടെ ഒഴിവ്
തൊഴിലവസരങ്ങള്‍

വെറ്ററിനറി ഡോക്ടര്‍മാരുടെ ഒഴിവ്

By ന്യൂസ് ഡെസ്ക് January 16, 2021
കാസര്‍കോട് ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ കാറഡുക്ക, പരപ്പ, നീലേശ്വരം എന്നീ  ബ്ലോക്കുകളില്‍ വൈകിട്ട് ആറ് മുതല്‍ രാവിലെ ആറ് വരെ മൃഗചിത്സാ സേവനം നല്‍കുന്നതിന് വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു.  വെറ്ററിനറി സയന്‍സില്‍ ബിരുദവും, വെറ്ററിനറി കൗണ്‍സിലില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത.  താല്‍പര്യമുളളവര്‍ക്ക്...
Read full story
കളമശേരി വനിത ഐ.ടി.ഐ യില്‍ ഒഴിവ്
തൊഴിലവസരങ്ങള്‍

കളമശേരി വനിത ഐ.ടി.ഐ യില്‍ ഒഴിവ്

By ന്യൂസ് ഡെസ്ക് December 9, 2020
കൊച്ചി: വ്യാവസായിക പരിശീലന വകുപ്പിന് കീഴിലെ കളമശേരി  വനിത ഐ.ടി.ഐ യിലേക്ക് 2020-21 അധ്യയന വര്‍ഷത്തെ പ്രവേശനത്തില്‍ ഏതാനും ഒഴിവുകളുണ്ട്. താത്പര്യ മുളളവര്‍ ആവശ്യമായ രേഖകള്‍ സഹിതം 9-12-2020 ബുധനാഴ്ച വൈകിട്ട് മൂന്നു വരെ നേരിട്ട് ഹാജരായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍...
Read full story
താത്കാലിക നിയമനം
തൊഴിലവസരങ്ങള്‍

താത്കാലിക നിയമനം

By ന്യൂസ് ഡെസ്ക് December 3, 2020
തിരുവനന്തപുരം: ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിൽ മീറ്റ് പ്രോസസിംഗ് പ്ലാന്റ് സൂപ്പർവൈസർ തസ്തികയിൽ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത വി.എച്ച്.എസ്.ഇ ഡയറിയിംഗ്/ഡയറി ഹസ്ബൻഡറി/പൗൾട്രി ഹസ്ബൻഡറി എന്നിവയും കൂടാതെ ഏതെങ്കിലും സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ഹോൾസം മീറ്റ് പ്രോഡക്ഷൻ...
Read full story
ജീവനക്കാരെ ആവശ്യമുണ്ട്
തൊഴിലവസരങ്ങള്‍

ജീവനക്കാരെ ആവശ്യമുണ്ട്

By ന്യൂസ് ഡെസ്ക് November 24, 2020
തൃശ്ശൂർ: ശബരിമല തീര്‍ത്ഥാടനത്തിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ ഗവ. ഡിസ്പെന്‍സറി - സന്നിധാനം, ഓപ്പറേഷന്‍ തിയ്യറ്റര്‍ - സന്നിധാനം, സ്പെഷല്‍ ഡിസ്പെന്‍സറി - ചരല്‍ മേട്, ഗവ. ഡിസ്പെന്‍സറി - നിലക്കല്‍, ഗവ. ഡിസ്പെന്‍സറി എരുമേലി എന്നിവടങ്ങളിലേക്ക് ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, റേഡിയോ ഗ്രാഫര്‍,...
Read full story
കാസർകോഡ് ഗസ്റ്റ് അധ്യാപക ഒഴിവ്
തൊഴിലവസരങ്ങള്‍

കാസർകോഡ് ഗസ്റ്റ് അധ്യാപക ഒഴിവ്

By ന്യൂസ് ഡെസ്ക് November 19, 2020
കാസർകോഡ് : ഉദുമ ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഇക്കണോമിക്‌സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച നവംബര്‍ 24 ന് രാവിലെ 11 ന് കോളേജില്‍ നടക്കും. ഫോണ്‍ 0467 2952477
Read full story
കാസർകോഡ്: ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍  ചീമേനി പള്ളിപ്പാറയിലുള്ള അപ്ലൈഡ് സയന്‍സ് കോളേജില്‍ എം.എസ്സ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍   കോഴ്‌സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. താല്പര്യമുള്ളവര്‍ കോളേജ് ഓഫീസുമായി  ബന്ധപ്പെടണം. ഫോണ്‍  9447596129,8547005052
Read full story
പ്രൊജക്ട് മാനേജർ: കരാർ നിയമനം
തൊഴിലവസരങ്ങള്‍

പ്രൊജക്ട് മാനേജർ: കരാർ നിയമനം

By ന്യൂസ് ഡെസ്ക് November 16, 2020
തൃശ്ശൂർ: ജില്ലാ നിർമ്മിതികേന്ദ്രത്തിൽ പ്രൊജക്ട് മാനേജരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എൻജിനീയറിംഗിൽ ബിരുദം. പ്രായം 56നും 65നും മധ്യേ. ശമ്പളം പ്രതിമാസം 65,000 രൂപ. നിയമനം കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക്. സംസ്ഥാന സർക്കാർ/ സർക്കാർ പൊതു...
Read full story
സി.ഇ.ടിയിൽ ഗസ്റ്റ് അധ്യാപക ഒഴിവ്
തൊഴിലവസരങ്ങള്‍

സി.ഇ.ടിയിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

By ന്യൂസ് ഡെസ്ക് November 16, 2020
തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവിൽ 19ന് അഭിമുഖം നടക്കും. മെക്കാനിക്കൽ വിഷയത്തിൽ തുല്യമായ ബി.ടെക്/ എം.ടെക് ബിരുദമുള്ളവർ (ഏതെങ്കിലും ഒരു യോഗ്യത ഫസ്റ്റ് ക്ലാസ്സിലായിരിക്കണം പാസ്സാകേണ്ടത്) മെക്കാനിക്കൽ വിഭാഗത്തിൽ രാവിലെ...
Read full story
മാള ഗവ ഐടിഐയിൽ സീറ്റൊഴിവ്
തൊഴിലവസരങ്ങള്‍

മാള ഗവ ഐടിഐയിൽ സീറ്റൊഴിവ്

By ന്യൂസ് ഡെസ്ക് November 16, 2020
തൃശ്ശൂർ: മാള ഗവ ഐടിഐയിൽ  പട്ടികവർഗ സംവരണം(എസ് ടി), വനിത സംവരണം എന്നിവയിൽ  ഒഴിവുള്ള  സീറ്റുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ നവംബർ 17 ന് വൈകീട്ട് 5 മണിക്ക് മുമ്പ് മാള ഐടിഐ ഓഫീസിൽ സമർപ്പിക്കണം.  കൂടുതൽ വിവരങ്ങൾക്ക് ഫോൺ...
Read full story