
രാജ്യത്തെ സംരക്ഷണ വനമേഖലയായ വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി സചേതന മേഖലയാക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങളാണിപ്പോള്‍ അലയടിക്കുന്നത്. കേന്ദ്ര-സംസ്ഥാന ഭരണ-പ്രതിപക്ഷ കക്ഷികള്‍ ആരോപണ പ്രത്യാരോപണങ്ങളുമായി ബഫര്‍സോണ്‍ വിഷയത്തില്‍ സജീവമാണ്. എന്താണ് ബഫര്‍സോണ്‍? എങ്ങനെയാണ് ബഫര്‍സോണ്‍ ജനങ്ങളെ ബാധിക്കുക? ഇങ്ങനെ ഒട്ടനവധി …
Read More