
റിപ്പോര്‍ട്ട്
യുകെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിനെ അഭിനന്ദിച്ച് ജയശങ്കര്‍
By ന്യൂസ് ഡെസ്ക്
•
July 25, 2019
ന്യൂഡല്‍ഹി ജൂലൈ 25: യുകെ മന്ത്രിസഭയിലേക്ക് ആഭ്യന്തര സെക്രട്ടറിയായി നിയമിതയായ പ്രീതി പട്ടേലിനെ അഭിനന്ദിച്ച് വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കര്‍. യുകെ മന്ത്രിസഭയിലേക്ക് ആഭ്യന്തര സെക്രട്ടറിയായി നിയമിതയായ എന്‍റെ സുഹൃത്ത് പ്രീതി പട്ടേലിന് ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു, മുന്നോട്ടുള്ള യാത്രയില്‍...
Read full story










