റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡൽഹി മാർച്ച്‌ 26: കൊറോണ വൈറസ് വ്യാപനവുമായി ബന്ധപെട്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ്‌ വ്‌ളാഡമിർ പുടിനും ടെലിഫോൺ സംഭാഷണം നടത്തി. ബുധനാഴ്ച വൈകുന്നേരമാണ് ഇരുനേതാക്കളും ചർച്ച നടത്തിയത്. റഷ്യയിലെ ഇന്ത്യൻ എംബസി ഈ കാര്യം സ്ഥിരീകരിച്ചു.

ഇന്ത്യ എടുത്ത മുൻകരുതലുകളും നടപടികളും മോദി പുടിനുമായി പങ്കുവെച്ചു. കോവിഡ് പ്രതിരോധനത്തിനെതിരെ ഇന്ത്യ എടുക്കുന്ന നടപടികളെ റഷ്യ അഭിനന്ദിക്കുന്നതായി പുടിൻ ആശംസിച്ചു. കോവിഡ് ആഗോളതലത്തിലുണ്ടാക്കുന്ന സാമ്പത്തിക സാമൂഹ്യ പ്രതിസന്ധികൾ ഇരുനേതാക്കളും പങ്കുവെച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *