ന്യൂഡൽഹി മാർച്ച് 26: കൊറോണ വൈറസ് വ്യാപനവുമായി ബന്ധപെട്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡമിർ പുടിനും ടെലിഫോൺ സംഭാഷണം നടത്തി. ബുധനാഴ്ച വൈകുന്നേരമാണ് ഇരുനേതാക്കളും ചർച്ച നടത്തിയത്. റഷ്യയിലെ ഇന്ത്യൻ എംബസി ഈ കാര്യം സ്ഥിരീകരിച്ചു. ഇന്ത്യ എടുത്ത …