റഷ്യൻ പ്രതിപക്ഷ നേതാവ് നവാൽനി രാസായുധ പ്രയോഗത്തിൻ്റെ ഇരയെന്ന് ജർമനി, പിന്നിൽ പുടിനെന്നും ആരോപണം

September 4, 2020

ബെർലിൻ: ഗുരുതരാവസ്​ഥയിൽ ചികിത്സയിൽ കഴിയുന്ന റഷ്യൻ പ്രതിപക്ഷ നേതാവ്​ അലക്​സി നവാൽനിയ്ക്കെതിരെ രാസായുധ പ്രയോഗം നടന്നതായി ജർമനി. ‘കോമാ’ സ്ഥിതിയിൽ ബർലിനിലെ മിലിറ്ററി ആശുപത്രിയിൽ ചികിത്സയിലാണ് അലക്സി നവാൽനി. തങ്ങൾ നടത്തിയ പരിശോധനയിൽ അദ്ദേഹത്തി​ൻ്റെ ശരീരത്തിൽ നിന്നും റഷ്യൻ നിർമിത രാസവസ്​തുക്കൾ …

കോവിഡ് 19: മോദിയും പുട്ടിനും ചർച്ച നടത്തി

March 26, 2020

ന്യൂഡൽഹി മാർച്ച്‌ 26: കൊറോണ വൈറസ് വ്യാപനവുമായി ബന്ധപെട്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ്‌ വ്‌ളാഡമിർ പുടിനും ടെലിഫോൺ സംഭാഷണം നടത്തി. ബുധനാഴ്ച വൈകുന്നേരമാണ് ഇരുനേതാക്കളും ചർച്ച നടത്തിയത്. റഷ്യയിലെ ഇന്ത്യൻ എംബസി ഈ കാര്യം സ്ഥിരീകരിച്ചു. ഇന്ത്യ എടുത്ത …

ക്രാസ്നോയാർസ്ക് അധികാരികളോട് അണക്കെട്ടിന്റെ തകർച്ചയുടെ വിശദീകരണം തേടി പുടിൻ: ക്രെംലിൻ

October 19, 2019

മോസ്കോ ഒക്ടോബർ 19: റഷ്യയിലെ ക്രാസ്നോയാർസ്ക് മേഖലയിൽ ഡാം തകർന്ന് 15 പേർ കൊല്ലപ്പെടുകയും 13 പേരെ കാണാതാവുകയും ചെയ്ത സംഭവത്തിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ശനിയാഴ്ച അടിയന്തര സേവനങ്ങളെയും പ്രാദേശിക അധികാരികളെയും ചുമതലപ്പെടുത്തി വിശദീകരണം തേടി. “ആളുകളെ സഹായിക്കാനും …

2020 വിജയദിനാഘോഷത്തിനായി മോദിയെ ക്ഷണിച്ച് പുടിന്‍

September 4, 2019

വ്ളാഡിവോസ്റ്റോക് സെപ്റ്റംബര്‍ 4: 2020 മെയ്യില്‍ റഷ്യയില്‍ വെച്ച് നടക്കുന്ന വിജയദിനാഘോഷത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബുധനാഴ്ച ക്ഷണിച്ച് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍. മോദിയുടെ സന്ദര്‍ശനത്തിനായി കാത്തിരിക്കുന്നുവെന്നും ബ്രസീലില്‍ നടക്കുന്ന ബ്രിക്സ് ഉച്ചക്കോടിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തുമെന്നും പുടിന്‍ മോദിയോട് പറഞ്ഞതായി …