അവശ്യസാധനങ്ങൾ വീട്ടിൽ എത്തിക്കാൻ ‘ഹോംശ്രീ’ പദ്ധതിയുമായി കുടുംബശ്രീ

തിരുവനന്തപുരം മാർച്ച്‌ 25: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ശക്തമായതോടെ ഭക്ഷണവും ആവശ്യസാധനങ്ങളും വീട്ടിൽ എത്തിക്കാൻ പദ്ധതിയുമായി കുടുംബശ്രീ. ഹോംശ്രീ എന്ന പേരിലുള്ള പദ്ധതിക്കാണ് സംസ്ഥാനം തുടക്കമിട്ടിരിക്കുന്നത്.

ചൊവാഴ്ച ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ചുള്ള തീരുമാനമെടുത്തത്. വാർഡ് തലത്തിൽ ബുധനാഴ്ച മുതൽ ഹോംശ്രീ പദ്ധതി നടപ്പാക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →