അവശ്യസാധനങ്ങൾ വീട്ടിൽ എത്തിക്കാൻ ‘ഹോംശ്രീ’ പദ്ധതിയുമായി കുടുംബശ്രീ
തിരുവനന്തപുരം മാർച്ച് 25: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ശക്തമായതോടെ ഭക്ഷണവും ആവശ്യസാധനങ്ങളും വീട്ടിൽ എത്തിക്കാൻ പദ്ധതിയുമായി കുടുംബശ്രീ. ഹോംശ്രീ എന്ന പേരിലുള്ള പദ്ധതിക്കാണ് സംസ്ഥാനം തുടക്കമിട്ടിരിക്കുന്നത്. ചൊവാഴ്ച ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ചുള്ള തീരുമാനമെടുത്തത്. വാർഡ് തലത്തിൽ …