തൊഴില്‍സഭ ഫെസിലിറ്റേറ്റര്‍മാര്‍ക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു

September 17, 2022

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും സംയുക്തമായി വാര്‍ഡ്തലങ്ങളില്‍ തൊഴില്‍സഭകള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി തൊഴില്‍സഭ ഫെസിലിറ്റേറ്റര്‍മാര്‍ക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ലാമിഷന്റെയും കേരള നോളജ് ഇക്കോണമി മിഷന്റെയും നേതൃത്വത്തിലാണു പരിശീലനം സംഘടിപ്പിച്ചത്.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. …

മഞ്ഞൾ കൃഷിക്ക് സുവർണകാലം; മലപ്പട്ടത്തെ കർഷകർക്ക് കിട്ടിയത് വിപണി വിലയേക്കാൾ കൂടുതൽ

August 27, 2022

മഞ്ഞൾകൃഷിക്ക് പേരുകേട്ട മലപ്പട്ടം ഗ്രാമത്തിലെ കർഷകർക്ക് സുവർണ കാലം. വിപണിയിൽ 90 രൂപ വിലയുള്ള മഞ്ഞൾ 110 രൂപ നൽകിയാണ് കർഷക കൂട്ടായ്മയായ മലപ്പട്ടം സ്പൈസസ് കമ്പനി കർഷകരിൽ നിന്ന് സംഭരിച്ചത്. കർഷകരിൽ നിന്ന് സുഗന്ധവ്യഞ്ജനങ്ങൾ വാങ്ങി മൂല്യവർധിത ഉൽപന്നമാക്കി വിപണനം …

തയ്യല്‍-ടെക്സ്റ്റയില്‍സ് മേഖലയ്ക്ക് കൈത്താങ്ങാകാന്‍ സേവിക ഗാര്‍മെന്റ്‌സ്

August 26, 2022

ചെറുകിട തയ്യല്‍-ടെക്‌സ്‌റ്റൈല്‍ സംരംഭകര്‍ക്ക് കൈത്താങ്ങായി കുടുംബശ്രീയുടെ സേവിക ഗാര്‍മെന്റ്‌സ്.  കുടുംബശ്രീ വഴി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സ്‌പെഷ്യല്‍ ലൈവ്‌ലി ഹുഡ് പാക്കേജിന്റെ ഭാഗമായാണ് പുത്തന്‍കുരിശ് കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിന് സമീപം സേവിക ഗാര്‍മെന്റ്‌സ് പ്രവര്‍ത്തനമാരംഭിക്കുന്നത്. ഗുണമേന്മയുള്ള തുണിത്തരങ്ങള്‍ വളരെ കുറഞ്ഞ നിരക്കില്‍ സേവികയില്‍ …

‘ലക്കി ബിൽ’ ആപ്പ് ഹിറ്റ്; ആദ്യ 3 ദിവസങ്ങളിൽ തന്നെ 13429 ബില്ലുകൾ അപ്‌ലോഡ് ചെയ്തു

August 19, 2022

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ്   പുറത്തിറക്കിയ  ലക്കി ബിൽ മൊബൈൽ ആപ്പിന് മികച്ച പ്രതികരണം. ആദ്യ മൂന്ന് ദിവസം കൊണ്ട് തന്നെ 13,429 ബില്ലുകളാണ് ആപ്പിൽ അപ്ലോഡ് ചെയ്യപ്പെട്ടത്. ആപ്പിൽ ബില്ലുകൾ അപ്ലോഡ് ചെയ്തവർക്കുള്ള പ്രതിദിന നറുക്കെടുപ്പിലെ  വിജയികളായവരുടെ …

100 ദിന കര്‍മ്മ പദ്ധതിയുമായി ചോറ്റാനിക്കര; 12 പദ്ധതികള്‍ പൂര്‍ത്തീകരിക്കും

August 17, 2022

സമഗ്ര വികസനം, കാര്‍ഷിക സമൃദ്ധി, ശുചിത്വ കാഴ്ചപ്പാട്, തൊഴില്‍ ലഭ്യത, ദാരിദ്ര്യ നിര്‍മാര്‍ജനം എന്നിവ ലക്ഷ്യമിട്ട് 100  ദിന കര്‍മ്മപദ്ധതിയുമായി ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്. പഞ്ചായത്തില്‍ നടപ്പാക്കിവരുന്ന 12 പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനാണു ലക്ഷ്യം. കര്‍മ്മപരിപാടിയുടെ പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റ് 20ന് ആരംഭിച്ച് നവംബര്‍ …

വനിതകൾക്ക് തൊഴിൽ സംരംഭങ്ങൾക്കുള്ള ലോണിൽ സർവകാല റെക്കോഡ്: മന്ത്രി വീണാ ജോർജ്

August 16, 2022

* ലോണിലും തിരിച്ചടവിലും ചരിത്രനേട്ടം വനിതകൾക്ക് തൊഴിൽ സംരംഭങ്ങൾക്കുള്ള ലോണിൽ സർവകാല റെക്കോഡിട്ടതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. സമീപ കാലത്ത് വനിതാ വികസന കോർപറേഷൻ വലിയ മുന്നേറ്റമാണുണ്ടാക്കിയത്. ഈ സർക്കാർ അധികാരമേറ്റതിന്റെ ആദ്യ വർഷം സ്ഥാപനത്തിന്റെ ചരിത്രത്തിലെ ഏറ്റവും കൂടിയ …

ഹര്‍ ഘര്‍ തിരംഗ: ജില്ലയില്‍ കുടുംബശ്രീ ഒരുക്കുന്നത് 1.50 ലക്ഷം ദേശീയ പതാകകള്‍

August 9, 2022

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വീടുകളിലും കുടുംബശ്രീ തയാറാക്കിയ 1.50 ലക്ഷം  ദേശീയ പതാകകള്‍ പാറിപ്പറക്കും. കുടുംബശ്രീയുടെ 86 യൂണിറ്റുകളിലായാണ് പതാക നിര്‍മാണം പുരോഗമിക്കുന്നതെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ- …

സപ്‌ളൈക്കോയുടെ ഓണക്കിറ്റിൽ ഇത്തവണയും കുടുംബശ്രീയുടെ മധുരം

August 5, 2022

സപ്‌ളൈക്കോ വിതരണം ചെയ്യുന്ന ഓണക്കിറ്റിൽ ഇത്തവണയും കുടുംബശ്രീയുടെ മധുരം. കിറ്റിൽ ഉൾപ്പെടുത്താനുള്ള ശർക്കരവരട്ടിയും ചിപ്‌സും നൽകുന്നത് കുടുംബശ്രീയാണ്. ഇതിനായി സപ്‌ളൈക്കോയിൽ നിന്നും 12.89 കോടി രൂപയുടെ ഓർഡർ കുടുംബശ്രീയ്ക്ക് ലഭിച്ചു. കരാർ പ്രകാരം നേന്ത്രക്കായ ചിപ്‌സും ശർക്കരവരട്ടിയും ഉൾപ്പെടെ ആകെ 42,63,341 …

പുരുഷ മേധാവിത്വത്തെ മറികടക്കാനുള്ള ആന്തരിക ശക്തി സ്ത്രീസമൂഹം ആർജ്ജിക്കണം: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

August 1, 2022

സാമൂഹികമായ അംഗീകാരവും അവകാശങ്ങളും നേടിയെടുക്കാൻ പുരുഷ മേധാവിത്വത്തെ മറികടക്കാനുള്ള ആന്തരിക ശക്തി സ്ത്രീസമൂഹം നേടിയെടുക്കണമെന്നും സമൂഹത്തിന്റെ സമഗ്രവും സർവതല സ്പർശിയുമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ കുടുംബശ്രീ അംഗങ്ങൾക്ക് നിരന്തരമായ നവീകരണം ആവശ്യവുമാണെന്നും തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. …

പൊലി പദ്ധതി ജനകീയമാക്കാന്‍ പുരസ്‌കാരവുമായി പി.വി ശ്രീനിജിന്‍ എം.എല്‍.എ

August 1, 2022

കുടുംബശ്രീ ജില്ല മിഷന്റെ നൂതന പദ്ധതിയായ ‘പൊലി’ അഗ്രി ന്യൂട്രി ഗാര്‍ഡന്‍ പദ്ധതി കുന്നത്തുനാട് മണ്ഡലത്തില്‍ ജനകീയമാക്കാനുള്ള നടപടിയുമായി പി.വി ശ്രീനിജിന്‍ എം.എല്‍.എ. പദ്ധതിയുടെ ഭാഗമായി ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന മണ്ഡല പരിധിയിലുള്ള അയല്‍ക്കൂട്ടത്തിനും എ.ഡി.എസിനും സി.ഡി.സിനും പ്രത്യേകമായി എം.എല്‍.എ …