പുനര്‍ ലേലം

കണ്ണൂർ: പൊതുമരാമത്ത് വകുപ്പ് കണ്ണൂര്‍ നിരത്തുകള്‍ ഉപവിഭാഗം അസി.എക്‌സി.എഞ്ചിനീയറുടെ കീഴിലുള്ള മാടായി നിരത്തുകള്‍ വിഭാഗം അസി.എഞ്ചിനീയറുടെ കാര്യാലയത്തിന് കീഴിലെ പാപ്പിനിശ്ശേരി ആര്‍ എസ് കോലത്തുവയല്‍ പാളിയത്ത്‌വളപ്പ് ചെറുപാന്തോട്ടം വെള്ളിക്കീല്‍ റോഡില്‍ വികസനത്തിന് തടസ്സമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുകൊണ്ടുപോകുന്നതിനുള്ള ലേലം ഫെബ്രുവരി 24 ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ കാര്യാലയത്തില്‍ നടത്തും. ഫോണ്‍: 0497 2705305.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →