അന്താരാഷ്ട്ര ചലച്ചിത്രമേള യുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ

നടൻ സലിംകുമാറിനെ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ നിന്നും ഒഴിവാക്കിയിട്ടില്ലെന്നും സലീം കുമാറിനെ വാദങ്ങൾ ശരിയല്ലെന്നും, വിവാദമുണ്ടാക്കിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ആകാമെന്നും എന്നും അന്താരാഷ്ട്ര ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ പറഞ്ഞു.

മേളയിൽ നിന്നും താരത്തിന്റെ പേര് ഒഴിവാക്കി എന്ന ആരോപണം ശരിയല്ല. വിവാദ വിഷയവുമായി ബന്ധപ്പെട്ട് അരമണിക്കൂറോളം സലിംകുമാറും ആയി സംസാരിച്ച് അദ്ദേഹത്തെ ഇക്കാര്യം ബോധ്യപ്പെടുത്തിയിരുന്നു എന്നും കമൽ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →