റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂര്‍: പുതുവത്സരത്തില്‍ കണ്ണൂരില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ സംഘത്തിലെ ഒരു ഒരു യുവതിയടക്കം ഏഴ് പേർ പിടിയില്‍. കണ്ണൂര്‍,കാസര്‍കോട്, പാലക്കാട് വയനാട് ജില്ലകളില്‍ നിന്നുള്ള യുവാക്കളാണ് പിടിയിലായത്

ബക്കളം സ്നേഹ ഇന്‍ ഹോട്ടലില്‍ നടത്തിയ പാർട്ടിയിൽ
എംഡിഎംഎ ഉള്‍പെടെയുള്ള മയക്കുമരുന്നുമായാണ് ഇവർ പിടിയിലായത്.
പ്രതികളിൽ നിന്നും എംഡിഎംഎ, എല്‍എസ്ഡി, ഹാഷിഷ് ഓയില്‍ എന്നിവ ഉൾപ്പെടെ അഞ്ച് ലക്ഷത്തിന്റെ മയക്കുമരുന്ന് പിടിച്ചെടുത്തയായി തളിപ്പറമ്പ് എക്സൈസ് വിഭാഗം അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *