റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: പുതുവത്സരത്തില്‍ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കവിത

പ്രധാനമന്ത്രി രചിച്ച ‘അബി തോ സൂരജ് ഉഗ ഹെ’ എന്ന കവിത കേന്ദ്ര സര്‍ക്കാരാണ് പങ്കുവച്ചിട്ടുള്ളത്.

1,37 മിനുട്ട് ദൈര്‍ഘ്യമുള്ള വിഡിയോ ദൃശ്യം സഹിതമാണ് കവിത പുറത്തു വിട്ടത്. കവിതയിൽ രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരെയും കര്‍ഷകരേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പുതുവത്സരത്തില്‍ ആശംസകളും പ്രധാനമന്ത്രി നേർന്നു. എല്ലാവര്‍ക്കും സന്തോഷം നിറഞ്ഞ പുതുവത്സരാശംസകള്‍ നേരുന്നു. ആരോഗ്യവും സന്തോഷവും ഐശ്വര്യവും നിറഞ്ഞ വര്‍ഷമാവട്ടെ എന്നും മോദി ട്വീറ്ററിൽ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *