പ്രധാനമന്ത്രിക്കെതിരെ ദിഗ്‌വിജയ സിംഗ്

June 22, 2023

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിലും യോഗാഭ്യാസത്തിലും രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ സിംഗ്. മണിപ്പൂർ കത്തുമ്പോൾ നമ്മുടെ പ്രധാനമന്ത്രി യുഎന്നിൽ യോഗ ചെയ്യുകയായിരുന്നുവെന്ന് വിമർശനം. ലഷ്‌കറെ തൊയ്ബ ഭീകരനും 2008 ലെ മുംബൈ ആക്രമണക്കേസിലെ പ്രതിയുമായ സാജിദ് …

പാർലമെന്റ് മന്ദിരത്തിന്റെ സൃഷ്ടിക്കുപിന്നിൽ ബിമർ ഹസ്മുഖ് പട്ടേലിന്റെ കൈവിരുത് .

May 28, 2023

ദില്ലി : ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരം 2023 മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. ഈ സന്ദർഭത്തിൽ എടുത്തുപറയേണ്ട പേരാണ് ഡോ. ബിമർ പട്ടേലിന്റേത്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിൽപി ആണ് പ്രമുഖ ആർകിടെക്റ്റായ ബിമൽ …

ഇന്ത്യയുടെ പുതിയ പാർലമെൻറ് മന്ദിര ഉദ്ഘാടനം : വിമർശനവുമായി പ്രതിപക്ഷം

May 20, 2023

ദില്ലി :ഇന്ത്യയുടെ പുതിയ പാർലമെൻറ് മന്ദിരത്തിന്റെ ഉദ്ഘാടനം 2023 മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. എന്നാൽ കോൺഗ്രസ് ഉൾപ്പെടെയുള്ള നിരവധി പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെതിരെ രംഗത്തെത്തി .വി ഡി സവർക്കറുടെ ജന്മവാർഷിക ദിനമായ മെയ് 28 ഉദ്ഘാടനത്തിന് …

ലോക് സഭ അനിശ്ചിത കാലത്തേക്കു പിരിഞ്ഞു

March 25, 2021

ന്യൂഡൽഹി: ഏകദേശം രണ്ട് മാസത്തോളം നീണ്ടുനിന്ന ലോക് സഭാ സമ്മേളനം 25/03/21 വ്യാഴാഴ്ച അനിശ്ചിതകാലത്തേക്കു പിരിഞ്ഞു. ജനുവരി 29 ന് ആരംഭിച്ച സെഷൻ ഏപ്രിൽ എട്ടിന് അവസാനിക്കാനാണിരുന്നത്. എന്നാൽ അഞ്ച് അസംബ്ലികളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ സെഷൻ നേരത്തെ അവസാനിപ്പിക്കണമെന്ന് നിരവധി …

പുതുവത്സരത്തില്‍ കവിതയുമായി പ്രധാനമന്ത്രി

January 1, 2021

ന്യൂഡൽഹി: പുതുവത്സരത്തില്‍ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കവിത പ്രധാനമന്ത്രി രചിച്ച ‘അബി തോ സൂരജ് ഉഗ ഹെ’ എന്ന കവിത കേന്ദ്ര സര്‍ക്കാരാണ് പങ്കുവച്ചിട്ടുള്ളത്. 1,37 മിനുട്ട് ദൈര്‍ഘ്യമുള്ള വിഡിയോ ദൃശ്യം സഹിതമാണ് കവിത പുറത്തു വിട്ടത്. കവിതയിൽ രാജ്യത്തെ ആരോഗ്യ …

”രാഹുലിന് ഇത്രയും വീര്യമുള്ള ലഹരിമരുന്ന് എവിടുന്ന് കിട്ടുന്നു ” രാഹുൽ ഗാന്ധിയെ പരിഹസിച്ച് മധ്യപ്രദേശ് മന്ത്രി

October 8, 2020

മുംബൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ പരിഹാസവുമായി മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര. ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ വിമര്‍ശനത്തിന് പിന്നാലെയാണ് നരോത്തം മിശ്രയുടെ പ്രതികരണം. ’10 ദിവസം കൊണ്ട് കടം എഴുതിത്തള്ളല്‍, 15 …

ബീഹാര്‍ അടക്കമുള്ള തെരഞ്ഞെടുപ്പു പ്രചാരണത്തിന് അയോധ്യ വിധി ചർച്ചയാക്കില്ലെന്ന് ബിജെപി

October 1, 2020

ന്യൂഡല്‍ഹി: ബീഹാര്‍ അടക്കമുള്ള തെരഞ്ഞെടുപ്പു പ്രചാരണത്തിന് അയോധ്യ വിധി ചർച്ചയാക്കില്ലെന്ന് ബിജെപി. അയോധ്യ വിധി ബീഹാര്‍ അടക്കമുള്ള തെരഞ്ഞെടുപ്പുകളില്‍ പ്രധാന ചര്‍ച്ച വിഷയമാക്കേണ്ടെന്ന് ബിജെപി തിരുമാനിച്ചു. മുതിര്‍ന്ന നേതാക്കള്‍ക്ക് അനുകൂലമായി അണികളില്‍ ചര്‍ച്ചയുണ്ടാകുന്നത് ഒഴിവാക്കാനാണ് ഈ തീരുമാനം. പകരം നരേന്ദ്രമോദി സര്‍ക്കാരിന്റെ …

എസ് പി ബാലസുബ്രഹ്മണ്യത്തിന് ഭാരതരത്ന നൽകണമെന്ന് ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റഡ്ഢി

September 29, 2020

അമരാവതി: അന്തരിച്ച ഇതിഹാസ ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന് ഭാരത രത്‌ന നൽകണമെന്ന് ആവശ്യപ്പെട്ട് ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻ റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകി. സംഗീതത്തിലും ഇതര കലാരംഗങ്ങയിലും എസ് പി ബാലസുബ്രഹ്മണ്യത്തിൻ്റെ സമഗ്ര സംഭാവന കണക്കിലെടുത്ത് …

ബുദ്ധ സാംസ്‌കാരിക ബന്ധം: ശ്രീലങ്കയ്ക്ക് 15 മില്യണ്‍ ഗ്രാന്റ് സഹായം പ്രഖ്യാപിച്ച് മോദി

September 27, 2020

ന്യൂഡല്‍ഹി: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബുദ്ധ സാംസ്‌കാരിക ബന്ധം പ്രോത്സാഹിപ്പിക്കുന്നതിന് 15 മില്യണ്‍ ഗ്രാന്റ് സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശിലെ കുശിനഗറിലേക്ക് ബുദ്ധ തീര്‍ഥാടകരുടെ ഒരു സംഘത്തിന്റെ സന്ദര്‍ശനത്തിന് ഇന്ത്യ സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും, ശ്രീലങ്കന്‍ …

‘നിതീഷ് കുമാറിനോട് അതൃപ്തി, മോദി യോട് പ്രിയം’ സഖ്യത്തിൽ ബി.ജെ.പി ക്ക് മേൽക്കൈ നൽകി ബീഹാർ അഭിപ്രായ സർവേ

September 26, 2020

പാറ്റ്ന: ബീഹാർ മുഖ്യമന്ത്രിയെന്ന നിലയിൽ നിതീഷ് കുമാറിൻ്റെ പ്രകടനത്തിന് ബീഹാറിലെ വോട്ടർമാരുടെ ഇടയിൽ മങ്ങിയ പ്രതികരണം മാത്രം. സംസ്ഥാനത്തെ ഭൂരിപക്ഷം ആളുകളും നിതീഷ് കുമാറിൽ അതൃപ്തരാണെന്ന് ഐ എ എൻ എസ് – സി വോട്ടർ അഭിപ്രായ സർവേ. നിതീഷിൻ്റെ പ്രവർത്തനത്തിൽ …