തിരുവനന്തപുരം: നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്ന് രണ്ട് കൊലക്കേസ് പ്രതികള്‍ രക്ഷപെട്ടു. തിരുവനന്തപുരം വട്ടപ്പാറയില്‍ എസ്എസ്എല്‍സി വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്തശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതിയായ രാജേഷും, ഭാര്യയെ കൊന്ന കേസിലെ പ്രതി ശ്രീനിവാസനുമാണ് ജയില്‍ ചാടിയത്. രാജേഷ് കുമാറിനെ വധശിക്ഷക്ക് വിധിച്ചിരുന്നെങ്കിലും പിന്നീട് ഹൈക്കോടതി ജീവപര്യന്തമായി ശിക്ഷ ഇളവ് ചെയ്യുകയായിരുന്നു. രണ്ട് പ്രതികള്‍ക്കുമായി തെരച്ചില്‍ ഊര്ജ്ജിതപ്പെടുത്തിയിട്ടുളളതായി പോലീസ് അറിയിച്ചു.
റിപ്പോര്‍ട്ട്
ന

