റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുവ​ന​ടി​യെ അ​പ​മാ​നി​ച്ച പ്ര​തി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് പു​റ​ത്തു​വി​ട്ടു.

December 19, 2020 - 3:31 pm

കൊ​ച്ചി: ന​ഗ​ര​ത്തി​ലെ പ്രമുഖ ഷോ​പ്പിം​ഗ് മാ​ളി​ല്‍ യു​വ​ന​ടി​യെ അ​പ​മാ​നി​ച്ച പ്ര​തി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് പു​റ​ത്തു​വി​ട്ടു. മെ​ട്രോ സ്‌​റ്റേ​ഷ​നി​ലെ സി​സി​ടി​വി
ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വി​ട്ട​ത്.

25 വയസിൽ താഴെയാണ് പ്രതികൾ ര​ണ്ടു പേ​ര്‍​ക്കും പ്രാ​യം എന്നാണ് പോ​ലീ​സ് കരുതുന്നത്. മെ​ട്രോ റെ​യി​ല്‍ വ​ഴി​യാ​ണ് ര​ണ്ട് പ്ര​തി​ക​ളും മാ​ളി​ലെ​ത്തി​യ​ത്. ഇ​രു​വ​രും മെ​ട്രോ​യി​ല്‍ ത​ന്നെ സൗ​ത്ത് സ്‌​റ്റേ​ഷ​നി​ലേ​ക്കാണ് മടങ്ങിയത് . പ്ര​തി​ക​ള്‍ എ​റ​ണാ​കു​ളം ജി​ല്ല​യ്ക്ക് പു​റ​ത്തു​നി​ന്നു​ള്ള​വ​രാ​ണെ​ന്നാ​ണ് സൂ​ച​ന. പ്രതികളെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊർജിതമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *