റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉപതെരഞ്ഞെടുപ്പ്: വൈക്കം നഗരസഭയില്‍ കോണ്‍ഗ്രസിന്റെ സീറ്റ് പിടിച്ച് ബിജെപി

December 18, 2019 - 11:10 am

കോട്ടയം ഡിസംബര്‍ 18: ഉപതെരഞ്ഞെടുപ്പില്‍ വൈക്കം നഗരസഭയിലെ ഒരു വാര്‍ഡിലേക്ക് കോണ്‍ഗ്രസിന്റെ സീറ്റ് പിടിച്ച് ബിജെപി. വൈക്കം മുന്‍സിപ്പാലിറ്റിയിലെ 21-ാം വാര്‍ഡിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ബിജെപിയുടെ കെആര്‍ രാജേഷാണ് 79 വോട്ടിന് വിജയിച്ചത്.

21-ാം വാര്‍ഡിനെ പ്രതിനിധീകരിച്ചിരുന്ന നഗരസഭാ പ്രതിപക്ഷ നേതാവ് വിവി സത്യന്‍ മരിച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *