ബിവ്റേജസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറുടെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: ബിവറേജസ് ഔട്ട്‌ലറ്റുകളില്‍ സ്റ്റോക്കിലുണ്ടാവുന്ന കുറവിന്‍റെ നഷ്ടം ജീവനക്കാരില്‍ നിന്ന് ഈടാക്കാമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.സ്റ്റോക്കില്‍ വലിയ തുകയുടെ പൊരുത്തക്കേടുണ്ടായാല്‍ നഷ്ടത്തിന്‍റെ 90 ശതമാനം തുല്യമായി ഔട്ട്‌ലെറ്റ് ജീവനക്കാരില്‍ നിന്നും 10 ശതമാനം വെയര്‍ഹൗസ് മാനേജരില്‍ നിന്നും ഈടാക്കണമെന്ന് വ്യക്തമാക്കി 2017ല്‍ …

ബിവ്റേജസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറുടെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി Read More

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരുടെ വായ്പ വനിതാ വികസന കോര്‍പറേഷന്‍ എഴുതി തള്ളി

വയനാട് : മേപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന് സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ അനുവദിച്ച മൈക്രോ ഫിനാന്‍സ് വായ്പ വിതരണോദ്ഘാടനംസംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി റോസക്കുട്ടി ടീച്ചര്‍ നിര്‍വഹിച്ചു.ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരുടെ വായ്പ കോര്‍പറേഷന്‍ എഴുതി തള്ളിയതായി കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ …

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരുടെ വായ്പ വനിതാ വികസന കോര്‍പറേഷന്‍ എഴുതി തള്ളി Read More

ജനാധിപത്യത്തെ കൂടുതല്‍ ഫലപ്രദമാക്കാൻ വിവരാവകാശ നിയമം സഹായിച്ചതായി കൊച്ചി മേയർ അഡ്വ.എം അനില്‍കുമാർ

കൊച്ചി: ഭരണഘടനാമൂല്യങ്ങളെ ഉയർത്തിപ്പിടിക്കുകയും മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നതാണ് വിവരാവകാശ നിയമമെന്ന് മേയർ അഡ്വ.എം അനില്‍കുമാർ . സർക്കാർ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങള്‍ സുതാര്യമാക്കാനും ജനങ്ങളോടുള്ള ഉത്തരവാദിത്വം വർദ്ധിപ്പിക്കാനും ജനാധിപത്യത്തെ കൂടുതല്‍ ഫലപ്രദമാക്കുന്നതിനും വിവരാവകാശ നിയമം സഹായിച്ചു. ഭരണഭാഷ വാരാഘോഷവും വിവരാവകാശ നിയമ സെമിനാറും …

ജനാധിപത്യത്തെ കൂടുതല്‍ ഫലപ്രദമാക്കാൻ വിവരാവകാശ നിയമം സഹായിച്ചതായി കൊച്ചി മേയർ അഡ്വ.എം അനില്‍കുമാർ Read More

അനധികൃത ഫ്ലക്‌സ് ബോര്‍ഡുകൾ : കോര്‍പറേഷന്‍ സെക്രട്ടറിക്കെതിരേ നടപടി സ്വീകരിക്കേണ്ടിവരുമെന്ന് ഹൈക്കോടതി

കൊച്ചി: തലസ്ഥാനനഗരിയില്‍ അനധികൃത ഫ്ലക്‌സ് ബോര്‍ഡുകൾ വർദ്ധിക്കുന്നതായി ഹൈക്കോടതി. തദ്ദേശഭരണ സെക്രട്ടറിയടക്കമുള്ള അധികൃതരുടെ മൂക്കിനു താഴെയാണ് ഈ നിയമലംഘനം നടക്കുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. ബോര്‍ഡുകളില്‍ രാഷ്‌ട്രീയപാര്‍ട്ടികളും നേതാക്കളുമാണ് മുന്‍പന്തിയില്‍.തിരുവനന്തപുരം മനോഹരവും ആസൂത്രിതവുമായി രൂപകല്പന ചെയ്ത നഗരമാണ്. അവിടെനിന്ന് ഇത്തരം ശല്യങ്ങള്‍ നീക്കുകതന്നെ …

അനധികൃത ഫ്ലക്‌സ് ബോര്‍ഡുകൾ : കോര്‍പറേഷന്‍ സെക്രട്ടറിക്കെതിരേ നടപടി സ്വീകരിക്കേണ്ടിവരുമെന്ന് ഹൈക്കോടതി Read More

മാലിന്യ നീക്കത്തിനുള്ള കരാർ സോൺട കമ്പനിക്ക് നീട്ടി നൽകാൻ കോർപ്പറേഷൻ ഭരണസമിതി തീരുമാനം

കോഴിക്കോട് : ഞെളിയൻപറമ്പിലെ മാലിന്യ നീക്കത്തിനുള്ള കരാർ സോൺട കമ്പനിക്ക് നീട്ടി നൽകാൻ കോഴിക്കോട് കോർപ്പറേഷൻ ഭരണസമിതി തീരുമാനമെടുത്തു. നിബന്ധനകളോടെ പിഴയീടാക്കി കരാർ നീട്ടി നൽകാനാണ് കോർപ്പറേഷൻ ഭരണ സമിതിയുടെ നീക്കം. വിഷയം കോർപ്പറേഷൻ കൗൺസിൽ ചർച്ച ചെയ്യുന്നുണ്ട്. നേരത്തെ നാല് …

മാലിന്യ നീക്കത്തിനുള്ള കരാർ സോൺട കമ്പനിക്ക് നീട്ടി നൽകാൻ കോർപ്പറേഷൻ ഭരണസമിതി തീരുമാനം Read More

അന്വേഷണം വേണമെന്ന് വി. മുരളീധരന്‍

തിരുവനന്തപുരം: കൊച്ചി ബ്രഹ്‌മപുരം തീപിടിത്തത്തെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍.കരാറുകാരുമായി ചേര്‍ന്ന് നടത്തിയ അഴിമതിയുടെ ഫലമാണ് നഗരവാസികള്‍ അനുഭവിക്കുന്നത്. ശാസ്ത്രീയമായ മാലിന്യസംസ്‌കരണം ഉറപ്പാക്കുന്നതില്‍ കോര്‍പ്പറേഷന്‍ ഭരിച്ച യു.ഡി.എഫും എല്‍.ഡി.എഫും പരാജയപ്പെട്ടു.അരനൂറ്റാണ്ട് പിന്നിട്ട കൊച്ചി നഗരസഭയ്ക്ക് മാലിന്യസംസ്‌കരണത്തിനു …

അന്വേഷണം വേണമെന്ന് വി. മുരളീധരന്‍ Read More

അഞ്ചുദിവസമായി കൊച്ചി നഗരത്തിൽ മാലിന്യശേഖരണം നടക്കുന്നില്ല

കൊച്ചി : ബ്രഹ്മപുരം പ്ലാന്റിലേക്ക് മാലിന്യവുമായെത്തിയ ലോറികൾനാട്ടുകാർ തടഞ്ഞ് തിരിച്ചയച്ചു. സംസ്‌കരണം നടക്കാത്തപ്പോൾ മാലിന്യം കൊണ്ടുവന്ന് നിക്ഷേപിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാവുമെന്ന് ചൂണ്ടിക്കാണിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം. വ്യാഴാഴ്ച മുതൽ ശേഖരിച്ച മാലിന്യം ലോറികളിൽ തന്നെ കെട്ടിക്കിടക്കുകയാണ്. ഇവ അഴുകുന്നത് ഒഴിവാക്കാനാണ് ഏതാനും ലോറികൾ …

അഞ്ചുദിവസമായി കൊച്ചി നഗരത്തിൽ മാലിന്യശേഖരണം നടക്കുന്നില്ല Read More

ബെവറേജസ് കോർപറേഷനെയും പറ്റിച്ച് അർബൻ സഹകരണ ബാങ്ക്

ചാലക്കുടി: ആറ് ബെവറേജസ് കോർപറേഷൻ ഔട്ട്ലെറ്റുകളിൽ നിന്നുള്ള മൂന്നര കോടി രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി അർബൻ സഹകരണ ബാങ്കിന്റെ തട്ടിപ്പ്. യാതൊരു കരാറുമില്ലാതെ കത്തിടപാടുകളുടെ അടിസ്ഥാനത്തിലായിരു ന്നു ബെവ്കോ ഔട്ട്ലെറ്റുകളിലെ കളക്ഷൻ സ്വീകരിക്കാനുള്ള അനുമതി സഹകരണ സംഘത്തിന് കിട്ടിയത്. കൊടകര, …

ബെവറേജസ് കോർപറേഷനെയും പറ്റിച്ച് അർബൻ സഹകരണ ബാങ്ക് Read More

വായ്പ പദ്ധതികളില്‍ അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പിന്നാക്ക വിഭാഗ കോര്‍പ്പറേഷന്‍ ജില്ലയിലെ താഴ്ന്ന വരുമാനക്കാരായ ഒ.ബി.സി, മതന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്നും സ്വയം തൊഴില്‍, സുവര്‍ണശ്രീ, പെണ്‍കുട്ടികളുടെ വിവാഹം എന്നീ വായ്പ പദ്ധതികളില്‍ അപേക്ഷ ക്ഷണിച്ചു. പലിശ നിരക്ക് ആറ് മുതല്‍ എട്ട് ശതമാനം. ജാമ്യ വ്യവസ്ഥകള്‍ ബാധകം. കൂടാതെ …

വായ്പ പദ്ധതികളില്‍ അപേക്ഷ ക്ഷണിച്ചു Read More

കേരളത്തിന്റെ വിദ്യാഭ്യാസ ഹബ്ബായി തൃശൂരിനെ മാറ്റണം: മന്ത്രി കെ രാജൻ

സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ ഹബ്ബായി തൃശൂർ ജില്ലയെ മാറ്റണമെന്ന്  റവന്യൂ മന്ത്രി കെ രാജൻ. നഗരത്തിന്റെ മുഴുവൻ വിദ്യാഭ്യാസ സാധ്യതകളെയും പ്രയോജനപ്പെടുത്തി ലോകത്തിന് മുന്നിൽ വിദ്യാഭ്യാസത്തിന്റെ കരുത്തായി ജില്ലയെ അവതരിപ്പിക്കാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു. യുനെസ്കോ പഠന നഗര പ്രഖ്യാപനത്തിന്റെ ഭാഗമായി നടന്ന സെമിനാർ …

കേരളത്തിന്റെ വിദ്യാഭ്യാസ ഹബ്ബായി തൃശൂരിനെ മാറ്റണം: മന്ത്രി കെ രാജൻ Read More