വൈക്കം പൊലീസ് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ

കോട്ടയം: വൈക്കം സ്റ്റേഷനിൽ പ്രിൻസിപ്പൽ എസ്ഐ ഉൾപ്പെടെ നാലു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സ്ത്രീയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടപടിയെടുക്കാൻ വൈകിയതിലാണ് ഡിഐജിയുടെ നടപടി.കേസെടുക്കാൻ വൈകി, ദുർബലമായ വകുപ്പുകൾ ഇട്ടു, പരാതി കൈപ്പറ്റിയ രസീത് കൈമാറിയില്ല തുടങ്ങിയ കാര്യങ്ങളിൽ പൊലീസിന് വീഴ്ച പറ്റിയെന്നാണ് …

വൈക്കം പൊലീസ് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ Read More

ഈ വിധി എന്റെ മകൾക്കുളള പിറന്നാൾ സമ്മാനം: ബ്രിട്ടനിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിന്റെ പിതാവ് അശോകൻ

വൈക്കം: ‘പിറന്നാൾ സമ്മാനമായി ഈ വിധി എന്റെ മകൾക്കു സമർപ്പിക്കുന്നു’ – വൈക്കം കുലശേഖരമംഗലം ആറാക്കൽ അശോകൻ നിറകണ്ണുകളോടെ പറഞ്ഞു. ബ്രിട്ടനിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിന്റെ (36) പിതാവാണ് അശോകൻ. അഞ്ജുവിനെയും മക്കളായ ജീവ (6), ജാൻവി (4) എന്നിവരെയും …

ഈ വിധി എന്റെ മകൾക്കുളള പിറന്നാൾ സമ്മാനം: ബ്രിട്ടനിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിന്റെ പിതാവ് അശോകൻ Read More

വൈക്കത്ത് സർക്കാർ ഓഫീസുകളുടെ പൂട്ട് തകർത്ത് മോഷണം; പോലീസ് അന്വേഷണം ആരംഭിച്ചു

കോട്ടയം : വൈക്കത്ത് മൂന്ന് സർക്കാർ ഓഫീസുകളുടെ പൂട്ടു തകർത്ത് മോഷണ ശ്രമം. കിഫ്‌ബി ജില്ലാ ഓഫീസ്, വില്ലേജ് ഓഫീസ്, മൃഗാശുപത്രി എന്നിവിടങ്ങളിലാണ് മോഷണ ശ്രമമുണ്ടായത്. 230 രൂപയുടെ നഷ്ടം മാത്രമാണ് തെരച്ചിലിൽ കണ്ടെത്താനായത്. സംഭവത്തിൽ വൈക്കം പോലീസ് അന്വേഷണം ആരംഭിച്ചു. …

വൈക്കത്ത് സർക്കാർ ഓഫീസുകളുടെ പൂട്ട് തകർത്ത് മോഷണം; പോലീസ് അന്വേഷണം ആരംഭിച്ചു Read More

ശതാബ്ദിയുടെ നിറവിൽ വൈക്കം സത്യാഗ്രഹം; പിണറായി വിജയനും സ്റ്റാലിനും ചേർന്ന് ഏപ്രിൽ ഒന്നിന് സർക്കാർ ആഘോഷം ഉദ്ഘാടനം ചെയ്യും

വൈക്കം: ശതാബ്ദിയുടെ നിറവിൽ വൈക്കം സത്യാഗ്രഹം. വിപുലമായ പരിപാടികളാണ് സർക്കാരും, പ്രതിപക്ഷവും ആവിഷ്‌കരിച്ചിരിക്കുന്നത്. കെപിസിസിയുടെ ആഘോഷപരിപാടികൾക്ക് മലികാർജുൻ ഖർഗെ 30/03/23 വ്യാഴാഴ്ച തുടക്കം കുറിക്കും. മുഖ്യമന്ത്രി പിണറായി വിജയനും – തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ചേർന്ന് ഏപ്രിൽ ഒന്നിന് …

ശതാബ്ദിയുടെ നിറവിൽ വൈക്കം സത്യാഗ്രഹം; പിണറായി വിജയനും സ്റ്റാലിനും ചേർന്ന് ഏപ്രിൽ ഒന്നിന് സർക്കാർ ആഘോഷം ഉദ്ഘാടനം ചെയ്യും Read More

ഉപതെരഞ്ഞെടുപ്പ്: വൈക്കം നഗരസഭയില്‍ കോണ്‍ഗ്രസിന്റെ സീറ്റ് പിടിച്ച് ബിജെപി

കോട്ടയം ഡിസംബര്‍ 18: ഉപതെരഞ്ഞെടുപ്പില്‍ വൈക്കം നഗരസഭയിലെ ഒരു വാര്‍ഡിലേക്ക് കോണ്‍ഗ്രസിന്റെ സീറ്റ് പിടിച്ച് ബിജെപി. വൈക്കം മുന്‍സിപ്പാലിറ്റിയിലെ 21-ാം വാര്‍ഡിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ബിജെപിയുടെ കെആര്‍ രാജേഷാണ് 79 വോട്ടിന് വിജയിച്ചത്. 21-ാം വാര്‍ഡിനെ പ്രതിനിധീകരിച്ചിരുന്ന നഗരസഭാ പ്രതിപക്ഷ നേതാവ് …

ഉപതെരഞ്ഞെടുപ്പ്: വൈക്കം നഗരസഭയില്‍ കോണ്‍ഗ്രസിന്റെ സീറ്റ് പിടിച്ച് ബിജെപി Read More