റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃ​ശൂ​ര്‍: നാ​യ​യെ വ​ള​ര്‍​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച ത​ര്‍​ക്ക​ത്തെ തുടർന്ന് സ​ഹോ​ദ​ര​ന്‍റെ മ​ക​ന്‍റെ കു​ത്തേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു. ക്രി​സ്റ്റ​ഫ​ര്‍ ന​ഗ​ര്‍ സ്വ​ദേ​ശി ശ​ശി (60) ആ​ണ് 8-10 -2020 വ്യാഴാഴ്ച മ​രി​ച്ച​ത്. 29-9-2020 ന് ​ന​ട​ക്കാ​നി​റ​ങ്ങി​യ ശ​ശി​യെ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ മ​ക​ൻ അക്ഷയ് കുമാറും കൂ​ട്ടു​കാ​രും ചേ​ര്‍​ന്നു വൈ​ലോ​പ്പി​ള്ളി ഗ​വ. സ്കൂ​ളി​ന്‍റെ മു​ന്നി​ല്‍​വ​ച്ച്‌ കു​ത്തു​ക​യാ​യി​രു​ന്നു.

ആക്രമണത്തിൽ ശ​ശി​യു​ടെ ക​ഴു​ത്തി​ലും പു​റ​ത്തും കു​ത്തേ​റ്റു. പു​റ​ത്തേ​റ്റ കു​ത്ത് മാ​ര​ക​മാ​യ​തിനെ തുടർന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ യാണ് മരണം. കേ​സി​ല്‍ പ്രതിയായ അ​ക്ഷ​യ്കു​മാ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *