വിവാദങ്ങൾക്ക് വിട; അക്ഷയ് കുമാർ ഇന്ത്യൻ പൗരത്വം സ്വന്തമാക്കി

August 16, 2023

മുംബൈ: ബോളിവുഡ് താരം അക്ഷയ് കുമാറിന് ഇന്ത്യൻ പൗരത്വം ലഭിച്ചു. സമൂഹമാധ്യമത്തിലൂടെ സ്വാതന്ത്ര്യ ദിനാശംസകകൾ നേർന്നതിനൊപ്പം അക്ഷയ് കുമാർ പൗരത്വ രേഖയും പോസ്റ്റ് ചെയ്തു . താരത്തിന്‍റെ കനേഡിയൻ പൗരത്വം ഏറെ വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു. ഇന്ത്യയാണ് തനിക്കെല്ലാം എന്നും ഇന്ത്യൻ …

അക്ഷയ് കുമാർ അഭിനയിച്ച പരസ്യത്തിന് നേരേ വൻ വിമർശനം

September 13, 2022

റോഡ് സുരക്ഷയെ ആസ്പദമാക്കി അക്ഷയ് കുമാർ അഭിനയിച്ച പരസ്യത്തിൽ സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കമാണുളളതെന്ന് വിമർശനം. പോലീസുദ്യോഗസ്ഥന്റെ വേഷത്തിലാണ് അക്ഷയ് പരസ്യത്തിലെത്തുന്നത്. വിവാഹം കഴിഞ്ഞ് ഭർതൃ ഗൃഹത്തിലേക്ക് പോകുന്ന പെൺകുട്ടിയ്ക്ക് സമ്മാനമായി രണ്ടു എയർബാഗുകൾ മാത്രമുള്ള കാർ നൽകുന്നതും അതിന്റെ അപകടം പിതാവിനെ …

രാക്ഷസന്റെ ഹിന്ദി റീമേക്കായ കട്ട്പുട്ട്‌ലിയുടെ പുതിയ പോസ്റ്റ്ർ പുറത്തിറങ്ങി

August 23, 2022

അക്ഷയ്കുമാര്‍ നായകനും രാകുല്‍ പ്രീത് നായികയുമായെത്തുന്ന ചിത്രമാണ് കട്ട്പുട്ട്ലി. സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം രാക്ഷസന്റെ ഹിന്ദി റീമേക്കാണ് ഈ ചിത്രം . ഇപ്പോള്‍ സിനിമയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നു.സെപ്റ്റംബര്‍ രണ്ടിന്ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ ചിത്രം റിലീസ് ചെയ്യും.

പാണ്ഡേയിലെ നായക വേഷത്തിന് അക്ഷയ് കുമാറിന് പ്രതിഫലം 99 കോടി

February 11, 2022

ഫര്‍ഹാദ് സാംജിയുടെ സംവിധാനത്തില്‍ താന്‍ ടൈറ്റില്‍ കഥാപാത്രത്തെഅവതരിപ്പിക്കുന്ന ബച്ചന്‍ പാണ്ഡേയാണ് . അക്ഷയ്‍യുടേതായി ഇനി പുറത്ത് വരാനിക്കുന്ന ചിത്രം . ഈ ചിത്രത്തിന് അക്ഷയ് കുമാറിന്റെ പ്രതിഫലം 99 കോടിയാണ്.ബോളിവുഡില്‍ നിര്‍മ്മാതാക്കള്‍ക്ക് ഏറ്റവും വിശ്വാസത്തോടെ പണം നിക്ഷേപിക്കാവുന്ന നായക നടന്മാരുടെ പട്ടികയില്‍ …

അത്രംഗിയുടെ ട്രെയിലർ റിലീസ് ചെയ്തു.

November 25, 2021

ആനന്ദ് എൽ റായ് സംവിധാനം ചെയ്ത് ഡിസംബർ 24 ന് ഡിസ്നി + ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യാനിരിക്കുന്ന അത്രംഗിയുടെ ട്രെയിലർ റിലീസ് ചെയ്തു. അക്ഷയ് കുമാർ , ധനുഷ് , സാറാ അലീഖാൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ . …

അക്ഷയ് കുമാറിന് പിന്നാലെ രാംസേതുവിലെ 45 അണിയറപ്രവര്‍ത്തകര്‍ക്കും കൊവിഡ്

April 6, 2021

മുംബൈ: നടന്‍ അക്ഷയ് കുമാറിന് പിന്നാലെ രാംസേതുവിലെ 45 അണിയറപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. മുംബൈയിലെ പുതിയ ലൊക്കേഷനില്‍ ചിത്രീകരണം തുടങ്ങുന്നതിന് മുമ്പായാണ് ചിത്രത്തിലുള്ളവര്‍ക്കായി കൊവിഡ് പരിശോധന നടത്തിയത്. 100ലധികം പേര്‍ക്ക് നടത്തിയ പരിശോധനയില്‍ 45 പേര്‍ക്കും കൊവിഡ് പോസിറ്റീവാകുകയായിരുന്നു. ഇതോടെ സിനിമയുടെ …

അക്ഷയ് കുമാറിന് ഐ.ക്യു കുറവാണെന്ന് കോണ്‍ഗ്രസ് നേതാവ്

February 8, 2021

ന്യൂഡല്‍ഹി: കര്‍ഷക സമരത്തെ പിന്തുണച്ച് പോപ് ഗായിക റിഹാന ഉള്‍പ്പടെയുള്ള സെലിബ്രിറ്റികള്‍ രംഗത്തെത്തിയതിനെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ച് ട്വീറ്റ് ചെയ്ത് ബോളിവുഡ് താരം അക്ഷയ് കുമാറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പി ജസ്ബീര്‍ എസ്.ജില്‍. ഒരു കാര്യത്തെയും ഗൗരവമായി കാണാത്തയാളാണ് അക്ഷയ് കുമാറെന്നും അദ്ദേഹത്തിന് …

അക്ഷയ് കുമാർ, ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റി ,

December 18, 2020

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ സെലിബ്രിറ്റികളുടെ പട്ടികയില്‍ 2020ൽ ഇന്ത്യയില്‍ നിന്ന് ഇടംപിടിച്ചത് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ (52) മാത്രമാണ്. ഫോബ്‌സ് മാസിക പുറത്തുവിട്ട 2020 ലെ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയില്‍ ഇടം …

അക്ഷയ് കുമാറിനെതിരെ അപവാദ പ്രചരണം നടത്തിയ യൂട്യൂബർക്കെതിരെ 500 കോടിയുടെ മാനനഷ്ടം

November 20, 2020

മുംബൈ: ബീഹാര്‍ സ്വദേശിയായ റാഷിദ് സിദ്ദിഖി എന്ന യുട്യൂബര്‍ക്കെതിരെയാണ് 500 കോടിയുടെ മാനനഷ്ടകേസ് ഫയൽ ചെയ്ത് അക്ഷയ് കുമാര്‍ നോട്ടീസ് നല്‍കിയിരിക്കുന്നു. സുശാന്ത് സിംഗ് രാജ്‍പുത് കേസുമായി തന്റെ പേര് ബന്ധപ്പെടുത്തി അപവാദപ്രചരണം നടത്തിയെന്നാണ് അക്ഷയ് കുമാറിന്റെ ആരോപണം. സുശാന്ത് സിംഗിന്റെ …

അക്ഷയ് കുമാര്‍ നായകനായി എത്തുന്ന പുതിയ ചിത്രത്തിൻ്റെ പേര് മാറ്റി

October 30, 2020

ഹിന്ദു സംഘടനകളുടെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് അക്ഷയ് കുമാറിൻ്റെ പുതിയ ചിത്രമായ ലക്ഷ്മി ബോംബിന്റെ പേര് മാറ്റി. ലക്ഷ്മി എന്നാണ് ചിത്രത്തിന്റെ പുതിയ പേര്. ഹിന്ദുത്വ സംഘടനയായ കര്‍ണിസേന ചിത്രത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസും അയച്ചിരുന്നു. ഇതിനുപിന്നാലെയാണ് …