റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആ​ര്‍​എ​സ്‌എ​സ്,ബി​ജെ​പി,കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ല​ക്ക​ത്തി താ​ഴെ​വ​യ്ക്കാ​ന്‍ ത​യാ​റാ​വ​ണ​മെ​ന്ന് കൊടിയേരി ബാലകൃഷ്ണൻ

തി​രു​വ​ന​ന്ത​പു​രം: നാ​ടി​ന്‍റെ സ​മാ​ധാ​നം ത​ക​ര്‍​ക്കു​ന്ന ആ​ര്‍​എ​സ്‌എ​സ്,ബി​ജെ​പി,കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ല​ക്ക​ത്തി താ​ഴെ​വ​യ്ക്കാ​ന്‍ ത​യാ​റാ​വ​ണ​മെ​ന്ന്
സിപി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍.
സി​പി​എം പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​ത്മ​സം​യ​മ​ന​ത്തെ, കൊ​ല​പാ​ത​ക​ങ്ങ​ള്‍ ന​ട​ത്തി വെല്ലു​വി​ളി​ക്കരുതെന്നും അദ്ദേഹം പറഞ്ഞു.
​അ​ക്ര​മ രാ​ഷ്ട്രീ​യ സം​സ്കാരം ഉപേക്ഷിക്കാൻ ബി​ജെ​പി​യും കോ​ണ്‍​ഗ്ര​സും ത​യാ​റാ​ക​ണ​മെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി
ബാ​ല​കൃ​ഷ്ണ​ന്‍ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സി​ന്‍റെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​നാ​യി​രി​ക്കേ ബി​ജെ​പി​യി​ലേ​ക്ക് ചേ​ക്കേ​റി​യ വ്യ​ക്തി​യ​ട​ക്ക​മു​ള്ള സം​ഘ​പ​രി​വാ​റു​കാ​രാ​ണ് കു​ന്നം​കു​ള​ത്ത് സ​നൂ​പി​നെ വെ​ട്ടി​ക്കൊ​ല്ലാ​ന്‍ നേ​തൃ​ത്വം ന​ല്‍​കി​യ​ത്.

1 ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ​യും മ​ത​നി​ര​പേ​ക്ഷ​ത​യു​ടെ​യും മ​നു​ഷ്യ​സ്നേ​ഹ​ത്തി​ന്‍റെ​യും രാ​ഷ്ട്രീ​യ​ത്തെ കൊ​ല​ക്ക​ത്തി​ക​ളു​ടെ മൂ​ര്‍​ച്ച​യാ​ല്‍ ഇ​ല്ലാ​താ​ക്കാ​മെ​ന്ന ആ​ര്‍​എ​സ്‌എ​സ്, ബിജെ​പി, കോ​ണ്‍​ഗ്ര​സ് ചി​ന്ത​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് കേ​ര​ള​ത്തി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​രെ കൊ​ല​പ്പെ​ടു​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ സ​നൂ​പ​ട​ക്കം നാ​ല് സി​പി​എം പ്ര​വ​ര്‍​ത്ത​കരാണ് ഇ​ക്കൂ​ട്ട​രു​ടെ കൊ​ല​ക്ക​ത്തി​ക്ക് ഇ​ര​യാ​യ​ത്. ബി​ജെ​പി​യും കോ​ണ്‍​ഗ്ര​സും ക്രിമി​ന​ലു​ക​ളു​ടെ വി​ഹാ​ര കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ന്നു.

ആ ​പാ​ര്‍​ട്ടി​ക​ളി​ലെ നേ​താ​ക്ക​ന്‍​മാ​ര്‍ ക്രി​മി​ന​ലു​ക​ളാ​യ പ്ര​വ​ര്‍​ത്ത​ക​രെ ഉപയോഗിച്ച് രാ​ഷ്ട്രീ​യ ശ​ത്രു​ക്ക​ളെ ഉ​ന്‍​മൂ​ല​നം ചെ​യ്യാ​ന്‍ വേ​ണ്ടി ശ്രമിക്കുകയും ഗൂഢാലോചനകള്‍ ന​ട​ത്തു​ന്നു​വെ​ന്നും കോ​ടി​യേ​രി ​ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *