റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കോവിഡിന്‍റെ പാശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന ഡ്രൈവിംഗ്‌ ടെസ്റ്റ്‌ പുനരാരംഭിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷണര്‍ ഉത്തരവിറക്കി. കോവീഡ്‌ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തേണ്ടത്‌ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടേയും ജോയിന്‍റ് ‌ ആര്‍ടിഒമാരുടേയും ഉത്തരവാദിത്വമാണ്‌.

ആര്‍ടിഒമാര്‍ ടെസ്‌റ്റ്‌ ഗ്രൗണ്ടില്‍ നേരിട്ട്‌ പോയി പരിശോധിച്ച്‌ ഉറപ്പുവരുത്തണം.എല്ലാമാസവും 1 നും 15 നും എല്ലാ ഓഫീസുകളിലും ടെസ്റ്റ്‌നടക്കുന്നതിന്‍റെ റിപ്പോര്‍ട്ട്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീണര്‍ക്ക്‌ നല്‍കണം. ലോക്ക്‌ഡൗണിന്‌ മുമ്പ്‌ ലേണേഴ്‌സ്‌ എടുത്തവരോ ടെസ്‌റ്റില്‍ പരാജയ പ്പെട്ടവര്‍ക്കോ മാത്രമേ ഒക്ടോബര്‍ 15 വരെ ടെസ്‌റ്റില്‍ പങ്കെടുക്കാന്‍ അനുവാദമുളളു. ലോക്ക്‌ഡൗണിന്‌ മുമ്പ്‌ ലേണേഴ്‌സ്‌ എടുത്തവരോ ടെസ്‌റ്റില്‍ പരാജയ പ്പെട്ടവര്‍ക്കോ മാത്രമേ ഒക്ടോബര്‍ 15 വരെ ടെസ്‌റ്റില്‍ പങ്കെടുക്കാന്‍ അനുവാദമുളളു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *