
ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിക്കാന്‍ ഉത്തരവായി
തിരുവനന്തപുരം: കോവിഡിന്റെ പാശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവിറക്കി. കോവീഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടേയും ജോയിന്റ് ആര്ടിഒമാരുടേയും ഉത്തരവാദിത്വമാണ്. ആര്‍ടിഒമാര്‍ ടെസ്റ്റ് ഗ്രൗണ്ടില്‍ നേരിട്ട് പോയി പരിശോധിച്ച് ഉറപ്പുവരുത്തണം.എല്ലാമാസവും 1 നും …