റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
നിയമസഭയിൽ ഇരുവരും നേർക്കുനേർ ഏറ്റുമുട്ടി.

പ്രധാന വിവരങ്ങൾ

  • മുഖ്യമന്ത്രിക്ക് മറുപടിയുമായി പിണറായി വിജയൻ.
  • സിപിഐഎം തകരുമെന്ന് കരുതേണ്ടെന്ന് പ്രതികരണം.
  • പാർട്ടിക്കെതിരായ ആക്രമണങ്ങൾ അതിജീവിച്ചെന്ന് അവകാശവാദം.
  • സിപിഐഎമ്മിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *