ന്യൂ​ഡ​ൽ​ഹി: വി.​ഡി.​സ​തീ​ശ​ന് ആ​ശം​സ​ക​ള​റി​യി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. മു​ഖ്യ​മ​ന്ത്രി​യാ​യുളള സ​ത്യ​പ്ര​തി​ജ്ഞക്ക് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ത​ന്‍റെ ഔ​ദ്യോ​ഗി​ക എ​ക്സ് ഹാ​ൻ​ഡി​ലി​ലൂ​ടെ മലയാളത്തിൽ എഴുതി ആ​ശം​സ​ക​ൾ നേ​ർ​ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത വി. ​ഡി.​സ​തീ​ശ​ൻ...
Read full story
  തിരുവനന്തപുരം | യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി മന്ത്രിമാരുടെ അന്തിമ പട്ടികയുമായി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ ലോക്ഭവനിലെത്തി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കണ്ട് മന്ത്രിമാരുടെ പട്ടിക അദ്ദേഹം കൈമാറി....
Read full story
  തി​രു​വ​ന​ന്ത​പു​രം: വി.​ഡി. സ​തീ​ശ​ൻ മ​ന്ത്രി​സ​ഭ​ക്ക് പൂ​ർ​ണ പി​ന്തു​ണ​യെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. പാ​ർ​ട്ടി​യാ​ണ് വ​ലു​ത്. പാ​ർ​ട്ടി തീ​രു​മാ​ന​ത്തി​ൽ ഉ​റ​ച്ചു നി​ൽ​ക്കും. ഒ​രു വി​ഷ​യ​ത്തി​ലും ത​ർ​ക്ക​മി​ല്ലെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. സ​തീ​ശ​നു​മാ​യി ന​ട​ത്തി​യ...
Read full story
. ന്യൂഡൽഹി: എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം തീരുമാനങ്ങൾ എടുക്കുന്നതിന് യാതൊരു പ്രയാസവുമില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ടീം യുഡിഎഫ് ആണ് എന്ന് വീമ്പിളക്കിയവർ എന്തൊക്കെയാണ് കാട്ടിയത്. ഡൽഹിയിലേക്ക് ഒരു കൂട്ടം പോകുന്നു, അവിടെ...
Read full story
  തിരുവനന്തപുരം| വി ഡി സതീശനെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തു. മെയ് 15 ന് വൈകുന്നേരം ഏഴുമണിക്ക് ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിലാണ് തിരഞ്ഞെടുത്തത്. യോഗത്തില്‍ രമേശ് ചെന്നിത്തല പങ്കെടുത്തില്ല. എന്നാൽ വിഡി...
Read full story
  തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യാ​യി വി.​ഡി.​സ​തീ​ശ​നെ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​സു​ധാ​ക​ര​ൻ. ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ തീ​രു​മാ​ന​മാ​ണ് അ​ന്തി​മ​മെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.കെ​സി​യും വി​ഡി​യും കോ​ൺ​ഗ്ര​സി​ന്‍റെ ര​ണ്ട് തൂ​ണു​ക​ളാ​ണ് സുധാകരൻ പറഞ്ഞു. പാ​ർ​ട്ടി​യു​ടെ ഏ​ത് തീ​രു​മാ​ന​ത്തി​ന്‍റെ​യും പി​ന്നി​ൽ...
Read full story
  .തി​രു​വ​ന​ന്ത​പു​രം: വി.​ഡി. സ​തീ​ശ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി തി​ങ്ക​ളാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. മെയ് 18 തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 ന് ​സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ്. വി.​ഡി. സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രി​യാ​യി തീ​രു​മാ​നി​ച്ച പാ​ർ​ട്ടി തീ​രു​മാ​ന​ത്തി​നൊ​പ്പം മു​ഴു​വ​ൻ...
Read full story
. ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി ചൊവ്വാഴ്ചരാത്രി നടത്തിയ കൂടിക്കാഴ്ചയിൽ, വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നും കേരളത്തിലെ ജനവിധി അതിനാണെന്നുമുള്ള ശക്തമായ നിലപാടുയർത്തി മുതിർന്ന നേതാവ് വി.എം. സുധീരൻ. മുഖ്യമന്ത്രിയായി കെ.സി. വേണുഗോപാൽ എന്ന...
Read full story
  തി​രു​വ​ന​ന്ത​പു​രം: എം​എ​ൽ​എ​മാ​ർ​ക്കി​ട​യി​ൽ ഭൂ​രി​പ​ക്ഷം ഉ​ണ്ടാ​ക്കാ​ൻ താ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്ന് വി.​ഡി. സ​തീ​ശ​ൻ. എ​ല്ലാ എം​എ​ൽ​എ​മാ​രു​ടെ​യും വി​ജ​യം ഉ​റ​പ്പാ​ക്കാ​ൻ മാ​ത്ര​മാ​ണ് നോ​ക്കി​യ​തെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. ത​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ കൃ​ത്യ​മാ​യി​രു​ന്നു​വെ​ന്നും അ​ഞ്ചു കൊ​ല്ലം യു​ഡി​എ​ഫി​നെ ഒ​ന്നി​ച്ചു നി​റു​ത്താ​ൻ...
Read full story
  കോഴിക്കോട് | മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തില്‍ മുസ്ലീം ലീഗിനെ ഗൗനിക്കാതെ തീരുമാനം എടുത്ത് മുന്നോട്ട് പോയാല്‍ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് ദേശീയ നേതാക്കളെ ലീഗ് അറിയിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി...
Read full story