പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ൽ ബോം​ബ് ഭീ​ഷ​ണി

പ​ത്ത​നം​തി​ട്ട:. പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ൽ ബോം​ബ് ഭീ​ഷ​ണി ഇ​മെ​യി​ൽ മു​ഖേ​ന​ യാണ് ഭീഷണി വന്നത്. എ​സ്പി ഓ​ഫീ​സി​ൽ നി​ന്നു​മെ​ത്തി​യ പ്ര​ത്യേ​ക സം​ഘം സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. നേ​ര​ത്തെ​യും ക​ള​ക്ട​റേ​റ്റി​ൽ ബോം​ബ് ഭീ​ഷ​ണി ഉ​ണ്ടാ​യി​ട്ടു​ണ്ട്. സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ ക​ള​ക്ട​ർ എ​സ്പി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​.

ന​ട​ൻ വി​ജ​യി​യു​ടെ ചെ​ന്നൈ​യി​ലെ വീ​ടി​നും ബോം​ബ് വ​യ്ക്കു​മെ​ന്ന് ഭീഷണിയുണ്ട്.

ന​ട​ൻ വി​ജ​യി​യു​ടെ ചെ​ന്നൈ​യി​ലെ വീ​ടി​നും ബോം​ബ് വ​യ്ക്കു​മെ​ന്ന് ഇ​മെ​യി​ൽ സ​ന്ദേ​ശ​ത്തി​ലു​ണ്ട്. ക​ള​ക്ട​റേ​റ്റി​ലേ​ക്ക് വ​ന്ന ഇ​മെ​യി​ലി​ലാ​ണ് വി​ജ​യി​യു​ടെ വീ​ടി​നും ബോം​ബ് വ​യ്ക്കു​മെ​ന്ന ഭീ​ഷ​ണി​യു​ള്ള​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →