വിമാന സർവീസുകള്‍ക്കെതിരെ വ്യാജ ബോംബ് ഭീഷണി തുടരുന്നു

.ഡല്‍ഹി: കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കുമ്പോഴും വിമാന സർവീസുകള്‍ക്കെതിരെ വ്യാജ ബോംബ് ഭീഷണി തുടരുന്നു.ഇൻഡിഗോയുടെ കോഴിക്കോട്- ദമാം, പുനെ- ജോധ്പൂർ, ആകാശ് എയറിന്റെ ബംഗളൂരു- അയോദ്ധ്യ ഉള്‍പ്പെടെ 50 വിമാനങ്ങള്‍ക്കായിരുന്നു ഒക്ടോബർ 27 ന് ഭീഷണി ഉണ്ടായത്. 14 ദിവസത്തിനിടെ …

വിമാന സർവീസുകള്‍ക്കെതിരെ വ്യാജ ബോംബ് ഭീഷണി തുടരുന്നു Read More

വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി : ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷൻ അന്വേഷണം പ്രഖ്യാപിച്ചു

ദില്ലി: ബോംബ് ഭീഷണിയെ തുടർന്ന് ഒക്ടോബർ 15 ന് താഴെയിറക്കിയത് ആറു വിമാനങ്ങള്‍. ദില്ലി ചിക്കാഗോ എയർ ഇന്ത്യ എക്സ്പ്രസ്, ദമാം ലക്നൗ ഇൻഡിഗോ എക്സ്പ്രസ്, അയോധ്യ ബംഗളുരു എയർ ഇന്ത്യ എക്സ്പ്രസ്, സ്‌പൈസ്ജെറ്റ്, ആകാശ് എയർ, മധുര സിംഗപൂർ എയർ …

വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി : ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷൻ അന്വേഷണം പ്രഖ്യാപിച്ചു Read More

ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ കേസിൽ രണ്ട് പേർ അറസ്റ്റിലായി

കണ്ണൂർ: പയ്യന്നൂരിലെ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ കേസിൽ രണ്ട് പേർ അറസ്റ്റിലായി. സിപിഎം പ്രവർത്തകരായ പയ്യന്നൂർ സ്വദേശി കശ്യപ് (23), പെരളം സ്വദേശി ഗനിൽ (25) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരേയും 2022 ജൂലൈ 22ന് രാവിലെ ചോദ്യം ചെയ്യാൻ പൊലീസ് …

ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ കേസിൽ രണ്ട് പേർ അറസ്റ്റിലായി Read More

കഴക്കൂട്ടം മേനംകുളത്ത് യുവാവിന് നേരെ ബോംബേറ്

തിരുവനന്തപുരം : കഴക്കൂട്ടം മേനംകുളത്ത് യുവാവിന് നേരെ ബോംബേറ്. തുമ്പ പുതുവൽ പുരയിടത്തിൽ പുതുരാജൻ ക്ലീറ്റസിന് (34) നേരെയാണ് ആക്രമണം. യുവാവിന്റെ കാലിനു ഗുരുതര പരിക്കേറ്റു. വലതുകാൽ ചിന്നിച്ചിതറിയെന്ന റിപ്പോർട്ടുകളുണ്ട്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ബോംബെറിഞ്ഞത്. സംഭവത്തിനു പിന്നിൽ ലഹരി മാഫിയയാണെന്നാണ് …

കഴക്കൂട്ടം മേനംകുളത്ത് യുവാവിന് നേരെ ബോംബേറ് Read More

രാജ്യ തലസ്ഥാനത്ത് ബോംബ്: പോലീസ് അന്വേഷണം ആരംഭിച്ചു

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് ആളൊഴിഞ്ഞ വീടിന് മുന്നില്‍ നിന്നും ബോംബ് കണ്ടെത്തി. ഡല്‍ഹിയിലെ സീമാപുരിയിലാണ് സംഭവം. ആളൊഴിഞ്ഞ വീടിന് മുന്നിലെ റോഡില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു ബാഗ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ എന്‍എസ്ജി വിഭാഗം നടത്തിയ പരിശോധനയിലാണ് ബോംബ് ആണെന്ന് കണ്ടെത്തിയത്.ബോംബ് …

രാജ്യ തലസ്ഥാനത്ത് ബോംബ്: പോലീസ് അന്വേഷണം ആരംഭിച്ചു Read More

പഞ്ചാബിലെ പാക് അതിര്‍ത്തിയില്‍ ടിഫിന്‍ ബോക്സ് ബോംബ് കണ്ടത്തി: സുരക്ഷ ശക്തമാക്കി

അമൃത്സര്‍: പഞ്ചാബിലെ പാക് അതിര്‍ത്തിയില്‍ നിന്ന് ഐഇഡി നിറച്ച ഒരു ടിഫിന്‍ ബോക്സ് ബോംബ് കണ്ടത്തി. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പോലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പഞ്ചാബിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് വിവിധ തരത്തിലുള്ള ബോംബുകള്‍ കണ്ടെത്തിയിരുന്നു. സിദ്ദു മുഖ്യമന്ത്രിയായാല്‍ സുരക്ഷാ …

പഞ്ചാബിലെ പാക് അതിര്‍ത്തിയില്‍ ടിഫിന്‍ ബോക്സ് ബോംബ് കണ്ടത്തി: സുരക്ഷ ശക്തമാക്കി Read More

കൂത്തുപറമ്പില്‍ ബിജെപി നേതാവിന്റെ വീടിന്റെ മുന്നില്‍ ബോംബെറിഞ്ഞു.

തലശേരി: കൂത്തുപറമ്പില്‍ ബിജെപി നേതാവിന്റെ വീടിന്റെ മുന്നില്‍ ബോംബെറിഞ്ഞു. കെ. എ .പ്രത്യുഷിന്റെ വീടിന്റെ മുന്നിലാണ് ബോംബേറ്. 6-10 -2020 ചൊവ്വാഴ്ച രാത്രി ഒന്‍പതോടെ പ്രത്യുഷിൻ്റെ തൊക്കിലങ്ങാടി പാലാപറമ്പിലെ വീടിന്റെ മുന്നിലെ റോഡിലേക്കാണ് ബോംബെറിഞ്ഞത്. അക്രമികൾ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണെന്ന് നാട്ടുകാർ …

കൂത്തുപറമ്പില്‍ ബിജെപി നേതാവിന്റെ വീടിന്റെ മുന്നില്‍ ബോംബെറിഞ്ഞു. Read More

എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീനെ വെട്ടി കൊന്നതിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിനെതിരെ ബോംബേറ്.

കണ്ണൂർ: പടിക്കച്ചാലിൽ എസ്ഡിപിഐ പ്രവർത്തകൻ കണ്ണവം സ്വദേശി സലാഹുദ്ദീനെ വെട്ടി കൊന്നതിൽ പ്രതീക്ഷിച്ച് എച്ച് എസ് ഡി പി ഐ പ്രതിഷേധ പ്രകടനം നടത്തി. ഈ പ്രകടനത്തിനെതിരെ ബോംബേറ് ഉണ്ടായി. ഒരാൾക്ക് പരിക്കേറ്റു. 2018 ജനുവരിയിൽ എബിവിപി പ്രവർത്തകർ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ …

എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീനെ വെട്ടി കൊന്നതിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിനെതിരെ ബോംബേറ്. Read More

മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടകവസ്തു വച്ചത് പ്രതികാരമാണെന്ന് ആദിത്യ റാവു

ബംഗളൂരു ജനുവരി 23: മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടകവസ്തു വച്ചത് വിമാനത്താവള ങ്ങളോടുള്ള പ്രതികാരമെന്ന് പോലീസ്. ഇയാള്‍ നേരത്തെ ബംഗളൂരു വിമാനത്താവളത്തില്‍ ജോലിക്ക് അപേക്ഷിച്ചിരുന്നു. ഈ ജോലി ലഭിക്കാത്തതാണ് ദേഷ്യത്തിന് കാരണമെന്നും പോലീസ് വ്യക്തമാക്കി. വിമാനത്താവളത്തില്‍ സ്ഫോടകവസ്തു വച്ച സംഭവത്തില്‍ ഇന്നലെയാണ് ആദിത്യറാവു …

മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടകവസ്തു വച്ചത് പ്രതികാരമാണെന്ന് ആദിത്യ റാവു Read More