
ഇമെയിലുകള്‍ ആക്‌സസ് ചെയ്യാന്‍ താലിബാന്‍ ശ്രമം; അഫ്ഗാന്‍ സര്‍ക്കാരിന്റെ ഇമെയില്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഗൂഗിള്‍
വാഷിംഗ്ടണ്‍: അഫ്ഗാന്‍ സര്‍ക്കാരിന്റെ ചില ഇമെയില്‍ അക്കൗണ്ടുകള്‍ ഗൂഗിള്‍ താല്‍ക്കാലികമായി മരവിപ്പിച്ചതായി റിപ്പോര്‍ട്ട്. മുന്‍ ഉദ്യോഗസ്ഥരുടെ ഇമെയിലുകള്‍ ആക്‌സസ് ചെയ്യാന്‍ താലിബാന്‍ ശ്രമിക്കുന്നതിനാലാണ് ഗൂഗിളിന്റെ നടപടിയെന്നാണ് വിവരം. ” വിദഗ്ധരുമായി കൂടിയാലോചിച്ച്, ഞങ്ങള്‍ അഫ്ഗാനിസ്ഥാനിലെ സ്ഥിതി തുടര്‍ച്ചയായി വിലയിരുത്തുകയാണ്. വിവരങ്ങള്‍ തുടര്‍ച്ചയായി …