പത്തനംതിട്ട:. പത്തനംതിട്ട കളക്ടറേറ്റിൽ ബോംബ് ഭീഷണി ഇമെയിൽ മുഖേന യാണ് ഭീഷണി വന്നത്. എസ്പി ഓഫീസിൽ നിന്നുമെത്തിയ പ്രത്യേക സംഘം സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. നേരത്തെയും കളക്ടറേറ്റിൽ ബോംബ് ഭീഷണി ഉണ്ടായിട്ടുണ്ട്. സംഭവം അന്വേഷിക്കാൻ കളക്ടർ എസ്പിക്ക് നിർദേശം നൽകി. നടൻ...
Read full story