ലോക്ക്ഡൗണ്‍ നീട്ടല്‍ വിജ്ഞാപനം; എറ്റവും ഒടുവിലത്തെ നിര്‍ദേശങ്ങള്‍

May 4, 2020

തിരുവനന്തപുരം: കോവിഡ്-19 നിര്‍വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനില്‍ക്കുന്ന ലോക്ക്ഡൗണ്‍ മെയ് 17 വരെ ദീര്‍ഘിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവായ സാഹചര്യത്തില്‍ സംസ്ഥാനത്തെ നിയന്ത്രണങ്ങളും നടപടിക്രമങ്ങളും സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. റെഡ്‌സോണ്‍ ജില്ലകളിലെ ഹോട്ട്‌സ്‌പോട്ട് (കണ്ടയിന്‍മെന്റ് സോണ്‍) പ്രദേശങ്ങളില്‍ …

കോവിഡ്-19 : തപാല്‍ ജീവനക്കാര്‍ക്ക് 10 ലക്ഷം രൂപയുടെ ധനസഹായം

April 18, 2020

ന്യൂഡല്‍ഹി ജോലിക്കിടെ കോവിഡ്-19 ബാധിച്ച് മരണമടയുന്ന ഗ്രാമീണ്‍ ഡാക് സേവകന്മാര്‍ ഉള്‍പ്പെടെയുള്ള എല്ലാ തപാല്‍ ജീവനക്കാര്‍ക്കും 10 ലക്ഷം രൂപയുടെ ധനസഹായം നല്‍കാന്‍ കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിച്ചു. ഇത് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍ നിലവില്‍ വരും. കോവിഡ്-19 പ്രതിസന്ധി തീരും വരെ …

കോവിഡ് 19: വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവർക്കുള്ള മാർഗ നിർദേശങ്ങളായി

March 10, 2020

തിരുവനന്തപുരം മാർച്ച് 10: കോവിഡ് 19 രോഗം സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്ന്  മടങ്ങിയെത്തുന്നവർക്കായി  ആരോഗ്യ വകുപ്പ് മാർഗ നിർദേശങ്ങൾ പുറത്തിറക്കി. കാര്യമായ രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരിൽ നിന്നും കുടുംബാംഗങ്ങളിലേക്കും സമൂഹത്തിലേക്കും കോവിഡ് 19 രോഗം പകരാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് സുരക്ഷാ മാർഗ …