റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് രോഗബാധ മറച്ച് വച്ച് പ്രാർത്ഥന ചടങ്ങുകൾ നടത്തിയ വൈദികനെതിരെ കേസെടുത്തു

August 16, 2020 - 9:18 pm

ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ കല്ലിശ്ശേരി സെൻ്റ് മേരീസ് പളളി വികാരിക്കെതിരെയാണ് കേസെടുത്തത്. ഇക്കഴിഞ്ഞ ദിവസമാണ് സംഭവം.
രോഗ ലക്ഷണങ്ങൾ മറച്ചു വച്ച് വീടുകളിലും പള്ളികളിലും പ്രാർത്ഥന നടത്തിയതിന് കേരള പകർച്ച വ്യാധി നിയമ പ്രകാരമാണ് കേസെടുത്തത്.

വികാരിയിൽ നിന്നും 13 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. സമ്പർക്ക പട്ടികയിലുള്ള മുഴുവനാളുകളെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *