കോവിഡ് രോഗബാധ മറച്ച് വച്ച് പ്രാർത്ഥന ചടങ്ങുകൾ നടത്തിയ വൈദികനെതിരെ കേസെടുത്തു

August 16, 2020

ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ കല്ലിശ്ശേരി സെൻ്റ് മേരീസ് പളളി വികാരിക്കെതിരെയാണ് കേസെടുത്തത്. ഇക്കഴിഞ്ഞ ദിവസമാണ് സംഭവം.രോഗ ലക്ഷണങ്ങൾ മറച്ചു വച്ച് വീടുകളിലും പള്ളികളിലും പ്രാർത്ഥന നടത്തിയതിന് കേരള പകർച്ച വ്യാധി നിയമ പ്രകാരമാണ് കേസെടുത്തത്. വികാരിയിൽ നിന്നും 13 …