റിപ്പോര്‍ട്ട്
News Editor
മുഖ്യമന്ത്രി ചർച്ച തുടരുന്നു

മുഖ്യമന്ത്രി ചർച്ചയിൽ രാഹുൽ ഗാന്ധിക്ക് അതൃപ്തി

May 12, 2026 - 9:36 pm

ഹൈലൈറ്റുകൾ

  • കേരളത്തിൽ നടക്കുന്ന ചേരിതിരിഞ്ഞ പരസ്യ പ്രകടനങ്ങളിൽ രാഹുൽ ഗാന്ധി അതൃപ്തി അറിയിച്ചു.
  • ഇത്തരം പ്രവർത്തനങ്ങൾ പാർട്ടിയുടെയും മുന്നണിയുടെയും വിജയത്തിന്റെ ശോഭ കെടുത്തിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
  • പ്രവർത്തകരെ ചേരിതിരിച്ച് തെരുവിലിറക്കിയത് ആരാണെന്ന് കണ്ടെത്താൻ ദേശീയ നേതൃത്വം അന്വേഷണം ആരംഭിച്ചു.
  • കേരളത്തിലെ നേതാക്കൾ ഹൈക്കമാൻഡ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി അവരുടെ നിലപാടുകൾ അറിയിച്ചു.
  • മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന

Leave a Reply

Your email address will not be published. Required fields are marked *