മത്സ്യബന്ധന വള്ളത്തില്‍ കപ്പല്‍ ഇടിച്ചു

കൊച്ചി | കൊച്ചി പുറംകടലില്‍ മത്സ്യബന്ധന വള്ളത്തില്‍ കപ്പല്‍ ഇടിച്ചു. ഒക്ടോബർ 1 ബുധനാഴ്ച വൈകീട്ട് 5.30ഓടെയാണ് സംഭവം. പ്രത്യാശ എന്ന വള്ളത്തിലാണ് എം എസ് സി കപ്പല്‍ ഇടിച്ചത്. മത്സ്യബന്ധനം നടത്തുമ്പോള്‍ കപ്പല്‍ ഇടിക്കുകയായിരുന്നു എന്നാണ് പരാതി

കൊച്ചിന്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി

. വള്ളത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വള്ളത്തില്‍ ഉണ്ടായിരുന്ന ആര്‍ക്കും പരിക്കില്ല. കൊച്ചിന്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →