സ്ത്രീധന സംബന്ധമായ പ്രശ്നങ്ങൾ, കഴിഞ്ഞ ദിവസം രാത്രി എട്ട് മണി വരെ 154 പരാതികൾ

June 26, 2021

സ്ത്രീധന പ്രശ്നങ്ങൾ നമ്മുടെ നാട്ടിൽ വളരെ കൂടുതലാണെന്നാണ് കഴിഞ്ഞ ദിവസം ലഭിച്ച പാതികൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം 154 പരാതികളാണ് ലഭിച്ചത്. സ്ത്രീധന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്നതിനുള്ള സ്‌റ്റേറ്റ് നോഡല്‍ ഓഫീസര്‍കൂടിയായ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍.നിശാന്തിനിയെ …

സ്ത്രീധനപ്രശ്നങ്ങള്‍: നോഡല്‍ ഓഫീസര്‍ക്ക്ഇന്ന് വൈകിട്ട് ഏഴുമണിവരെ ലഭിച്ചത് 108 പരാതികള്‍

June 23, 2021

സ്ത്രീധനപ്രശ്നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്നതിനുള്ള സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍കൂടിയായ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആര്‍ നിശാന്തിനിയെ ഇന്ന് മൊബൈല്‍ ഫോണില്‍ വിളിച്ച് പരാതി നല്‍കിയത് 108 പേരാണ്. ഗാര്‍ഹികപീഡനം, സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ അറിയിക്കുന്നതിന് പൊലീസ് ആരംഭിച്ച അപരാജിത …

മര്‍ദ്ദിച്ചതിന് പൊലീസില്‍ പരാതി നല്‍കിയ ഭാര്യയെ മരം വെട്ടുകാരനായ ഭര്‍ത്താവ് കോടാലി കൊണ്ട് വെട്ടി, ഭാര്യ ഗുരുതരാവസ്ഥയില്‍

June 23, 2021

മലപ്പുറം: മര്‍ദ്ദിച്ചതിന് പൊലീസില്‍ പരാതി നല്‍കിയ ഭാര്യയെ മരം വെട്ടുകാരനായ ഭര്‍ത്താവ് കോടാലി കൊണ്ട് വെട്ടി. ഭാര്യ ഗുരുതരാവസ്ഥയില്‍. മലപ്പുറം വഴിക്കടവ് കെട്ടുങ്ങല്‍ പാതാരി മുഹമ്മദ് സലീമാണ് ഭാര്യ സീനത്തിനെ ആക്രമിച്ചത്. ആക്രമണത്തിനിടെ കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. മദ്യപിച്ചെത്തി ഭാര്യയെയും കുടുംബത്തെയും സലീം …

വിഷയം ഗൗരവം, സ്ത്രീധന പരാതികൾക്കായി പ്രത്യേക സംവിധാനമെന്ന് മുഖ്യമന്ത്രി; ഹെൽപ്പ്‌ ലൈൻ നമ്പർ 23.06.2021 മുതൽ

June 22, 2021

സ്ത്രീധന പീഡനത്തിന്റെ ഫലമായി പെൺകുട്ടികൾക്ക് ജീവൻ നഷ്ടപ്പെടുന്ന അവസ്ഥ നിസാരകാര്യമല്ലെന്നും, വിഷയം ഗൗരവമായി കണ്ട് കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രതിസന്ധികളും അന്വേഷിക്കുന്നതിന് പത്തനംതിട്ട പൊലീസ് മേധാവി ആർ നിശാന്തിനിയെ സ്റ്റേറ്റ് നോഡൽ …

ട്രിപ്പിള്‍ ലോക്കഡൗണില്‍ പ്രോട്ടോകോള്‍ പാലിക്കാതെ ആഘോഷം നടത്തിയതിനെതിരെ പരാതി

May 18, 2021

തിരുവനന്തപുരം: ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുളള 16 ഇടതുപക്ഷനേതാക്കള്‍ എകെജി സെന്ററില്‍ വച്ച് കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് തെരഞ്ഞെടുപ്പ് വിജയാഘോഷം നടത്തിയതിനെതിരെ ജില്ലാ കളക്ടര്‍ക്കും പോലീസ് മേധാവിക്കും പരാതി നല്‍കി. കൊയ്ത്തൂര്‍കോണം സ്വദേശി അഡ്വ. എം …

തിരുവനന്തപുരത്ത് ഗർഭിണിയെ സി പി എം പ്രവർത്തകർ മർദ്ദിച്ചതായി പരാതി

April 8, 2021

തിരുവനന്തപുരം: തിരുവനന്തപുരം വിളവൂർക്കല്ലിൽ ഗർഭിണിയെ മർദ്ദിച്ചതായി പരാതി. ബിജെപി വാർഡ് മെമ്പറുടെ മകളായ രാജശ്രീയെ മർദിച്ചതായാണ് പരാതി. 07/04/21 ബുധനാഴ്ചയാണ് സംഭവം നടന്നത്. രാജശ്രീയെ ഒരു സംഘം ആക്രമിച്ചുവെന്നാണ് പരാതി. ആക്രമണത്തിന് പിന്നിൽ സിപിഐഎം പ്രവർത്തകരാണെന്നും ആരോപണമുണ്ട്. സംഭവത്തെ തുടർന്ന് പ്രദേശത്ത് …

ശോഭാ സുരേന്ദ്രനെതിരെ തെരഞ്ഞെടുപ്പു കമ്മീഷനില്‍ പരാതി

April 5, 2021

തിരുവനന്തപുരം: എൻഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി. കടകംപളളി സ്വദേശിയും ഡിവൈഎഫ് ഐ നേതാവുമായ സജിയാണ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്. നാമ നിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങളാണ് നല്‍കിയിട്ടുളളതെന്നാണ് പരാതിയിലെ ആരോപണം. തൃശൂര്‍ കൊടകര വില്ലേജില്‍ …

ശ്രീറാം വെങ്കിട്ടരാമനെ തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പു നിരീക്ഷകനാക്കിയതിനെതിരെ പരാതി നല്‍കി

March 24, 2021

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീര്‍ വാഹനം ഇടിച്ച് മരിച്ച കേസില്‍ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീരാം വെങ്കിട്ടരാമനെ തമിഴ് നാട്ടില്‍ തെരഞ്ഞെടുപ്പു നിരീക്ഷകനാക്കിയതിനെതിരെ സിറാജ് പത്രത്തിന്റെ മാനേജ്‌മെന്റ് പരാതി നല്‍കി. ക്രിമിനല്‍കേസിലെ പ്രതിയെ ചട്ടങ്ങള്‍ ലംഘിച്ചാണ് തെരഞ്ഞെടുപ്പ് നിരീക്ഷകനാക്കിയതെന്നും 2019 …

ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ വീണ്ടും പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നതായി പരാതി

November 23, 2020

കോഴിക്കോട്: ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ വീണ്ടും ചട്ടം ലംഘിച്ച് നിയമനങ്ങള്‍ നടക്കുന്നതായി ആക്ഷേപം. മതിയായ യോഗ്യതയില്ലാത്തവരെ ജനറല്‍ മാനേജര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, തസ്ഥികളില്‍ നിയമിച്ചതായാണ് പരാതി. മാസങ്ങള്‍ക്കമുമ്പ് ഉത്തരവ് പോലും ഇല്ലാതെ ജനറല്‍ മാനേജരുടെ കസേരയില്‍ വാഴിക്കുകയും വിവാദമായപ്പോള്‍ …

“പരാതി ലഭിച്ചു, താങ്കൾ വന്യജീവികളും ആയി സഹകരിക്കാനും സമർപ്പിക്കുവാനും പരിശീലിക്കുക” വന്യജീവി ശല്യം കൊണ്ട് പൊറുതിമുട്ടിയ കർഷകൻ മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിക്ക് ഡി എഫ് ഓ കൊടുത്ത വിചിത്ര മറുപടി !

August 3, 2020

കോഴിക്കോട് : വന്യജീവി ശല്യം മൂലം ആളു നാശവും കൃഷി നാശവും സംഭവിക്കുന്ന കർഷകരോടുള്ള ഉദ്യോഗസ്ഥ സമീപനം വ്യക്തമാക്കുന്നതാണ് ഒരു കർഷകൻ മുഖ്യമന്ത്രിക്ക് സമർപ്പിച്ച പരാതി വനംവകുപ്പിന് ഫോർവേഡ് ചെയ്ത് കൊടുത്തപ്പോൾ അവിടെ നിന്നും ലഭിച്ച മറുപടി. ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ …