തിരുവനന്തപുരം: ജി. സുധാകരൻ സ്ഥാനാർഥിയായി സ്വയം പ്രഖ്യാപനം നടത്തിയത് പുനരാലോചിക്കുന്നതാണ് സുധാകരനും പാർട്ടിക്കും നല്ലതെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. മത്സരം പ്രഖ്യാപിച്ചത് ദൗർഭാഗ്യകരമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത നിലയിലാണ് അദ്ദേഹം ഇന്നലെ (മാർച്ച് 12) മാധ്യമങ്ങളോട് സംസാരിച്ചതെന്നും എം.എ. ബേബി...
Read full story
കൊല്ലം | ശക്തികുളങ്ങരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് അപകടം. ബോട്ടിലുണ്ടായിരുന്ന ഇതര സംസ്ഥാനക്കാരായ രണ്ട് തൊഴിലാളികളെ കടലില്‍ കാണാതായി. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു.ശക്തികുളങ്ങര സ്വദേശി രാജേഷ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ‘സെന്റ് ജോസഫ്’ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത് ....
Read full story
കുവൈത്ത്: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ബ്രിട്ടീഷ് എണ്ണക്കപ്പലിനു നേരെ ആക്രമണം നടന്നതായി റിപ്പോ‍ർട്ടുകൾ. കുവൈത്തിലെ മുബാറക് അൽ കബീർ തുറമുഖത്ത് നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയാണ് സംഭവം. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്നാണ് റിപ്പോർട്ടുകൾ. തങ്ങളുടെ...
Read full story
കോ​​​​ൽ​​​​ക്ക​​​​ത്ത: മു​​​​ങ്ങി​​​​ത്താ​​ഴു​​ന്ന ക​​​​പ്പ​​​​ലി​​​​ൽ​​​​നി​​​​ന്ന് 12 ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ക​​​​ളെ പോ​​​​ലീ​​​​സും മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളും ചേ​​​​ർ​​​​ന്നു ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി. സൗ​​​​ത്ത് 24 പ​​​​ർ​​​​ഗാ​​​​നാ​​​​സ് ജി​​​​ല്ല​​​​യി​​​​ലെ മു​​​​രി ഗം​​​​ഗാ ന​​​​ദി​​​​യി​​​​ൽ 2016 ജനുവരി 22 നാണ് സം​​​​ഭ​​​​വം. മൂ​​​​ട​​​​ൽ​​​​മ​​​​ഞ്ഞി​​​​ൽ കാ​​​​ഴ്ച മ​​​​റ​​​​ഞ്ഞ​​​​താ​​​​കാം അ​​​​പ​​​​ക​​​​ട​​​​കാ​​​​ര​​​​ണ​​​​മെ​​​​ന്നാ​​​​ണു പ്രാ​​​​ഥ​​​​മി​​​​ക നി​​​​ഗ​​​​മ​​​​നം. ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ ഖു​​​​ൽ​​​​ന​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള എം​​​​വി...
Read full story
റിപ്പോര്‍ട്ട്

മത്സ്യബന്ധന വള്ളത്തില്‍ കപ്പല്‍ ഇടിച്ചു

By ന്യൂസ് ഡെസ്ക് October 2, 2025
കൊച്ചി | കൊച്ചി പുറംകടലില്‍ മത്സ്യബന്ധന വള്ളത്തില്‍ കപ്പല്‍ ഇടിച്ചു. ഒക്ടോബർ 1 ബുധനാഴ്ച വൈകീട്ട് 5.30ഓടെയാണ് സംഭവം. പ്രത്യാശ എന്ന വള്ളത്തിലാണ് എം എസ് സി കപ്പല്‍ ഇടിച്ചത്. മത്സ്യബന്ധനം നടത്തുമ്പോള്‍ കപ്പല്‍ ഇടിക്കുകയായിരുന്നു എന്നാണ് പരാതി കൊച്ചിന്‍ കോസ്റ്റല്‍...
Read full story
മോസ്‌കോ: യുക്രൈന്‍ നാവികസേനാ നിരീക്ഷണക്കപ്പല്‍ ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ന്ന് മുങ്ങിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം. ഒരു ദശാബ്ദത്തിനിടെ യുക്രൈന്‍ കമ്മിഷന്‍ ചെയ്ത ഏറ്റവും വലിയ കപ്പലെന്ന് കരുതപ്പെടുന്ന നാവികസേനയുടെ സിംഫെറോപോള്‍ എന്ന കപ്പലാണ് ആക്രമണത്തില്‍ തകര്‍ന്നതായി റഷ്യ പറയുന്നത്. സിംഫെറോപോള്‍ 2019-ലാണ്...
Read full story
തിരുവനന്തപുരം|ലോകത്തെ തന്നെ ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പലുകളില്‍ ഒന്നായ എംഎസ്സി ഐറീന വിഴിഞ്ഞം തുറമുഖത്ത് പ്രവേശിച്ചു. ഇന്ന് ജൂൺ 9 തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് കപ്പലിന്റെ ബര്‍ത്തിംഗ് നടന്നത്. വാട്ടര്‍ സല്യൂട്ടേകിയാണ് എംഎസ്സി ഐറീനയെ സ്വീകരിച്ചത്. ഇന്നാണ് കപ്പലിന് ബര്‍ത്തിംഗിന് അനുമതിയായത്....
Read full story
റിപ്പോര്‍ട്ട്

കേരള തീരത്ത്, ചരക്കുകപ്പലിന് തീപിടിച്ചു

By ന്യൂസ് ഡെസ്ക് June 9, 2025
കോഴിക്കോട് | കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന സിംഗപ്പൂർ പതാക വഹിക്കുന്ന ‘വാൻ ഹായ് 503’ എന്ന ചരക്കുകപ്പലിന് തീപിടിച്ചു. .ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങളുടെ പടിഞ്ഞാറ് ഭാഗത്ത് ഏകദേശം 145 കിലോമീറ്ററോളം ഉള്‍ക്കടലിലാണ് സംഭവം. കപ്പലിലുണ്ടായ പൊട്ടിത്തെറിയാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് നിഗമനം.. കടലിൽ...
Read full story
കൊച്ചി | കൊച്ചിയില്‍ നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ ചരക്ക്‌ കപ്പല്‍ അപകടത്തില്‍പ്പെട്ടു. കപ്പലില്‍ നിന്ന് അപകടകരമായ വസ്തുക്കളടങ്ങിയ കാര്‍ഗോ കടലില്‍ വീണു. ഇന്നലെ(23.05.2025) ഉച്ചക്ക്‌ വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എം എസ് സി എല്‍സ എന്ന കപ്പലാണ്...
Read full story
റിപ്പോര്‍ട്ട്

‘ആന്തം ഓഫ് ദി സീസ് ‘ ആഢംബര കപ്പൽ കൊച്ചിയിലെത്തി

By ന്യൂസ് ഡെസ്ക് November 15, 2024
കൊച്ചി: റോയല്‍ കരീബിയന്‍ ഗ്രൂപ്പിന്‍റെ ആഢംബര കപ്പലുകളിലൊന്നായ ആന്തം ഓഫ് ദി സീസ് കൊച്ചിയിലെത്തി. 4,800 യാത്രക്കാരുമായി കൊച്ചി തുറമുഖത്തെത്തിയ കപ്പല്‍ ഒരു ദിവസത്തെ കൊച്ചി സന്ദര്‍ശനം പൂര്‍ത്തിയാക്കി 2024 നവംബർ 14 ന് രാത്രിയോടെ ശ്രീലങ്ക വഴി സിംഗപ്പൂരിലേക്ക് യാത്ര...
Read full story