റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആനക്കര:ആനക്കര കുമ്പിടിയിൽ തെരുവ് നായ ആക്രമണത്തില്‍ രണ്ട് വയസുകാരന് ഗുരുതര പരിക്ക് . .കുമ്പിടി തുറക്കൽ വീട്ടിൽ സഹാബുദ്ദീന്‍ (2) നാണ് തെരുവ് നായ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്.

കുട്ടിയുടെ ചെവിയുടെ ഒരു ഭാഗം തെരുവ് നായ കടിച്ചെടുത്തു.

പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *