തെരുവ് നായയുടെ ക്രൂരമായ ആക്രമണം; ആനക്കര കുമ്പിടിയിൽ രണ്ട്‌ വയസ്സുകാരന്റെ ചെവിയുടെ ഒരു ഭാഗം തെരുവ് നായ കടിച്ചെടുത്തു

September 27, 2023

ആനക്കര:ആനക്കര കുമ്പിടിയിൽ തെരുവ് നായ ആക്രമണത്തില്‍ രണ്ട് വയസുകാരന് ഗുരുതര പരിക്ക് . .കുമ്പിടി തുറക്കൽ വീട്ടിൽ സഹാബുദ്ദീന്‍ (2) നാണ് തെരുവ് നായ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്. കുട്ടിയുടെ ചെവിയുടെ ഒരു ഭാഗം തെരുവ് നായ കടിച്ചെടുത്തു. പരിക്കേറ്റ കുട്ടിയെ …