അറിയിപ്പുകള് ന ന്യൂസ് ഡെസ്ക്കാസർകോഡ് : തീരദേശ മേഖലയില്‍ കോവിഡ് 19 സമൂഹവ്യാപന സാധ്യത ഉളളതിനാല്‍ ജില്ലാകളക്ടറുടെ നിര്‍ദ്ദേശ പ്രകാരം ജില്ലയില്‍ ജൂലൈ 31 വരെ മത്സ്യബന്ധനവും മത്സ്യവിപണനവും നിരോധിച്ച് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവായി Share