അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കാസർകോഡ് : തീരദേശ മേഖലയില്‍ കോവിഡ് 19 സമൂഹവ്യാപന സാധ്യത ഉളളതിനാല്‍ ജില്ലാകളക്ടറുടെ നിര്‍ദ്ദേശ പ്രകാരം ജില്ലയില്‍  ജൂലൈ 31 വരെ മത്സ്യബന്ധനവും മത്സ്യവിപണനവും നിരോധിച്ച് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവായി 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *