റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലപ്പുറം: മലപ്പുറത്ത് ഒരു കുടുംബത്തിലെ പത്തുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പുറത്തൂരിലും തലക്കാടുമായാണ് വീട്ടിലെ അംഗങ്ങളായ 10 പേരും താമസിക്കുന്നത്. കൊവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങളാണിത്. 12 ദിവസം മുമ്പാണ് ഇദ്ദേഹം വിദേശത്തുനിന്ന് എത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *