മലപ്പുറം: മലപ്പുറത്ത് ഒരു കുടുംബത്തിലെ പത്തുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പുറത്തൂരിലും തലക്കാടുമായാണ് വീട്ടിലെ അംഗങ്ങളായ 10 പേരും താമസിക്കുന്നത്. കൊവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങളാണിത്. 12 ദിവസം മുമ്പാണ് ഇദ്ദേഹം വിദേശത്തുനിന്ന് എത്തിയത്.
റിപ്പോര്‍ട്ട്
ന

